ന്യൂസ് ഡെസ്ക്
മോണോ സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു
ഇതിലടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനത്തെയും കുടല്‍ ബാക്ടീരിയകളുടെ പ്രവര്‍ത്തനത്തേയും സഹായിക്കും
മോശം എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ അവക്കാഡോ സഹായിക്കുന്നു
ഇതിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യവും മഗ്നീഷ്യവും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കും
അവക്കാഡോ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും
ഇതിൽ കണ്ണിന്റെ ആരോഗ്യത്തെയും റെറ്റിനയുടെ കോശങ്ങളെയും സംരക്ഷിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നു
ആരോഗ്യകരമായ കൊഴുപ്പിന്റെ അളവ് അവശ്യ വിറ്റാമിനുകളുടെ ആഗിരണം വര്‍ധിപ്പിക്കുന്നു
ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു
ചര്‍മ്മത്തിന്റെ ഇലാസ്തികതയും ദൃഡതയും നിലനിര്‍ത്തുന്ന കൊളാജിന്‍ വര്‍ധിപ്പിക്കാനും ഉത്തമം