ഓട്‌സ് കഴിക്കുമ്പോൾ ശ്രദ്ധിക്കണം!

ന്യൂസ് ഡെസ്ക്

ഓട്‌സ് കഴിച്ചുകൊണ്ട് കൊളസ്‌ട്രോള്‍ കുറയ്ക്കാം

Meta AI

ഓട്സ് കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും

Meta Ai

ഓട്‌സ് കഴിക്കേണ്ട വിധം കൂടി അറിഞ്ഞിരിക്കണം

Meta AI

ഇന്‍സ്റ്റന്റ് ഓട്‌സ് മിക്കപ്പോഴും അമിതമായി സംസ്‌കരിച്ചവയായിരിക്കും

Meta AI

സ്റ്റീല്‍കട്ട് ഓട്‌സോ റോള്‍ഡ് ഓട്‌സോ ഉപയോഗിക്കുന്നതാണ് ഉചിതം

Meta AI

ഓട്‌സ് ഉണ്ടാക്കുമ്പോള്‍ പഞ്ചസാരയോ ചോക്ലേറ്റ് സിറപ്പോ ചേർക്കേണ്ടതില്ല

Meta AI

സ്വാഭാവിക മധുരത്തിന് ആപ്പിള്‍, സ്‌ട്രോബറി പോലെയുളള പഴങ്ങള്‍ ഓട്സിൽ ചേര്‍ക്കാം

Meta AI

ഓട്‌സിനൊപ്പം ഒരുപിടി ബദാം വാല്‍നട്ട്‌സ് ചിയാ സീഡ്‌സ് എന്നിവ ഉള്‍പ്പെടുത്താം

Meta AI

ദിവസവും കൃത്യമായ അളവില്‍ ഓട്‌സ് കഴിക്കാവുന്നതാണ്

Meta AI