വൃക്കകളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാൻ ഈ അഞ്ച് ഭക്ഷണങ്ങൾ !

ന്യൂസ് ഡെസ്ക്

വൃക്കകളുടെ ആരോഗ്യം നിലനിര്‍ത്തുന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഇതിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ ഇവയൊക്കെയാണ്.

വൃക്കകളുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഭക്ഷണങ്ങൾ | Source; Meta AI

ബ്ലൂബെറി

ഇതിലെ പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയുടെ കുറഞ്ഞ അളവ്, ആന്റി ഓക്സിഡന്റുകൾ എന്നിവ വ്യക്ക രോഗികളില്‍ വീക്കം കുറയ്ക്കും.

ബ്ലൂബെറി | Source; Meta AI

കാലെ/ ഇല ക്യാബേജ്

വിറ്റാമിന്‍ എ, സി, കെ എന്നിവ നിറഞ്ഞ ഈ ഇലകളിലെ നാരുകള്‍ ശരീരത്തില്‍ നിന്ന് വിഷാംശം ഇല്ലാതാക്കാന്‍ സഹായിക്കും.

കാലെ/ ഇല ക്യാബേജ് | Source; Meta AI

റെഡ് ബെൽ പെപ്പർ/ചുവന്ന ക്യാപ്സിക്കം

ഇവയില്‍ പൊട്ടാസ്യം കുറവാണ്, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി6, എ, ഫോളിക് ആസിഡ്, നാരുകള്‍ എന്നിവയാല്‍ സമ്പന്നമാണ്.

റെഡ് ബെൽ പെപ്പർ/ചുവന്ന ക്യാപ്സിക്കം | Source; Meta AI

സാല്‍മണ്‍

സാല്‍മണ്‍ ഒമേഗ-3 ഫാറ്റി ആസിഡുകളുടെ ഉറവിടങ്ങളായ സാൽമൺ പോലുള്ള മത്സ്യങ്ങൾ വൃക്കകളിലെ തകരാറുകൾ കുറയ്ക്കാൻ സഹായിക്കും.

സാല്‍മണ്‍ | Source; Meta AI

കോളിഫ്ളവർ

പൊട്ടാസ്യം കുറവും നാരുകള്‍ കൂടുതലുമാണ് ഇവയില്‍. ദഹനം മെച്ചപ്പെടുത്താനും വിഷാശം കുറയ്ക്കുന്നതിലൂടെ വൃക്കയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കും,

കോളിഫ്ലവർ | Source; Meta AI