ന്യൂസ് ഡെസ്ക്
കാരിങ്ടണിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാമ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമും പരിശീലകരും ഉൾപ്പെടെ സന്ദർശനത്തിനെത്തിയത്.
തമാശകൾക്കൊപ്പം ചിരികളും പങ്കിട്ട് ഹാരി മഗ്വയറും മുഹമ്മദ് സിറാജും
മാഞ്ചസ്റ്റർ യുണൈറ്റഡ് കോച്ച് റൂബൻ അമോറിമും ഇന്ത്യൻ താരങ്ങൾ സംസാരിക്കുന്നു
ഹാരി മഗ്വയറിന് പന്തെറിയുന്ന മുഹമ്മദ് സിറാജ്
മാഞ്ചസ്റ്റർ യുണൈറ്റഡ് കോച്ച് റൂബൻ അമോറിമും ഇന്ത്യൻ കോച്ച് ഗംഭീറും
മാഞ്ചസ്റ്റർ യുണൈറ്റഡ് കോച്ച് റൂബൻ അമോറിമും ഇന്ത്യൻ കോച്ച് ഗംഭീറും സംസാരിക്കുന്നു
റിഷഭ് പന്തിൻ്റെ വക ഷൂട്ടൗട്ട്
മാഞ്ചസ്റ്റർ ജേഴ്സിയുമായി റിഷഭ് പന്ത്