ന്യൂസ് ഡെസ്ക്
ഐപിഎല്‍ 2026 ലേലത്തിനു മുന്നോടിയായി നിലനിര്‍ത്തിയ താരങ്ങളുടേയും റിലീസ് ചെയ്ത താരങ്ങളുടേയും പട്ടിക പുറത്തുവിട്ട് ടീമുകള്‍
ചെന്നൈ സൂപ്പര്‍ കിങ്സ് (CSK): ദേവോണ്‍ കോണ്‍വേ, രചിന്‍ രവീന്ദ്ര, മാതീശ പതിരണ, ദീപക് ഹൂഡ, വിജയ് ശങ്കര്‍.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: ആന്‍ഡ്രേ റസല്‍, വെങ്കിടേഷ് അയ്യര്‍, ക്വിന്റണ്‍ ഡി കോക്ക്, മോയിന്‍ അലി, അന്റിച്ച് നോര്‍ട്ട്‌ജെ.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ആദം സാംപ, രാഹുല്‍ ചാഹര്‍, അഭിനവ് മനോഹര്‍, മുഹമ്മദ് ഷമി (LSG-യിലേക്ക് ട്രേഡ് ചെയ്തു).
ഡല്‍ഹി ക്യാപിറ്റല്‍സ്: ഫാഫ് ഡു പ്ലെസിസ്, ജെയ്ക്ക് ഫ്രേസര്‍-മഗ്ഗുര്‍ക്ക്, മോഹിത് ശര്‍മ്മ.
പഞ്ചാബ് കിങ്സ്: ഗ്ലെന്‍ മാക്സ്വെല്‍, ജോഷ് ഇംഗ്ലിസ്, ആരോണ്‍ ഹാര്‍ഡി.
രാജസ്ഥാന്‍ റോയല്‍സ്: വനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ, ഫസല്‍ഹഖ് ഫാറൂഖി, സഞ്ജു സാംസണ്‍ (CSK-യിലേക്ക് ട്രേഡ് ചെയ്തു).
ലഖ്നൗ സൂപ്പര്‍ ജയന്റ്സ്: ഡേവിഡ് മില്ലര്‍, രവി ബിഷ്ണോയി, ആകാശ് ദീപ്.
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: ലിയാം ലിവിംഗ്സ്റ്റണ്‍, മായങ്ക് അഗര്‍വാള്‍, ടിം സീഫെര്‍ട്ട്.
മുംബൈ ഇന്ത്യന്‍സ്: സത്യനാരായണ രാജു, റീസ് ടോപ്ലി, കെ.എല്‍.ശ്രീജിത്ത്, കരണ്‍ ശര്‍മ, ബെവോണ്‍ ജേക്കബ്‌സ്, മുജീബുര്‍ റഹ്‌മാന്‍,
ലിസാര്‍ഡ് വില്യംസ്, വിഘ്‌നേഷ് പുത്തൂര്‍, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ (ലക്‌നൗവിനു കൈമാറി)