ബദാം നല്ലതാണ്; പക്ഷേ, അമിതമായാൽ അപകടം

ന്യൂസ് ഡെസ്ക്

ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷ്യവസ്തുവാണ് ബദാം. പക്ഷെ അമിതമായാൽ അപകടമാണ്.

ബദാം | Source; Freepik

പ്രതിദിനം 10 മുതല്‍ 15 വരെ ബദാം കഴിക്കാവുന്നതാണ്. അതില്‍ കൂടതല്‍ കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും.

ബദാം | Source; Social Media

വലിയ അളവിൽ കൊഴുപ്പും ഫൈബറുമുള്ളതിനാല്‍ ബദാം അമിതമായാൽ ദഹന വ്യവസ്ഥയ്ക്ക് ദോഷം ചെയ്യും.

ബദാം | Source; Social Media

ത്വക്ക് സംബന്ധമായ പ്രശ്‌നങ്ങള്‍ തൈറോഡ് പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് ഇത് കാരണമായേക്കാം.

ബദാം | Source; Social Media

ചില വ്യക്തികളില്‍ ഇത് അലര്‍ജിക് പ്രശ്‌നങ്ങള്‍ക്കും, ചിലരിൽ മലബന്ധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ രൂക്ഷമാക്കുന്നു.

ബദാം | Source; Social Media

ബദാം അധികം കഴിച്ചാൽ കുടലില്‍ ലയിക്കുന്ന ഓക്‌സലേറ്റുകള്‍ അമിതമാകും, വൃക്കയിലെ കല്ലുകള്‍ക്ക് കാരണമാകും

ബദാം | Source; Social Media