രജനീകാന്തിന് പുതിയ അയല്‍വാസി; ചെന്നൈയില്‍ 32 കോടിയുടെ വീട് വാങ്ങി നയന്‍താര

ന്യൂസ് ഡെസ്ക്

ചെന്നൈയിലെ പൊയസ് ഗാര്‍ഡനില്‍ ആഢംബര വസതി വാങ്ങി നയന്‍താരയും ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷും

Image: Instagram

പൊയസ് ഗാര്‍ഡനിലെ ലെഗസി പ്രൊജക്ടിന്റെ നാല്, അഞ്ച് ഫ്‌ളോറുകളാണ് താരദമ്പതികള്‍ വാങ്ങിയത്

രജനീകാന്ത്, അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത എന്നിവരുടെ വസതിക്കു സമീപമാണ് പുതിയ വീട്

Image: instagram

ഡിസംബര്‍ 15 നാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാതത്. പുതിയ വസതിയുടെ 90 ശതമാനം ഉടമസ്ഥതയും നയന്‍താരയുടെ പേരിലാണ്. ബാക്കിയുള്ള പത്ത് ശതമാനമാണ് വിഘ്‌നേഷിനുള്ളത്

Image: Instagram

31.5 കോടി രൂപയ്ക്കാണ് വസതി വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. എട്ട് പാര്‍ക്കിങ് സ്ലോട്ടുകളും അടക്കമാണ് വസതി

Image: Instagram

കേരളത്തിലും ഹൈദരാബാദിലും ചെന്നൈയിലും വിവിധ ഇടങ്ങളില്‍ നയന്‍താരയ്ക്ക് സ്വത്തുക്കള്‍ ഉണ്ട്

Image: instagram

ഹൈദരാബാദിലെ ബഞ്ചാര ഹില്‍സില്‍ രണ്ട് വസതികളാണ് നയന്‍താരയ്ക്കുള്ളത്. ഓരോ വീടിന്റേയും വില 15 കോടിക്ക് മുകളിലാണ്

image: instagram

2024 ല്‍ ധനുഷും പൊയസ് ഗാര്‍ഡനില്‍ ബംഗ്ലാവ് വാങ്ങിയിരുന്നു. 150 കോടി രൂപയ്ക്കാണ് ധനുഷ് വീട് വാങ്ങിയത്

Image: Instagram