ന്യൂസ് ഡെസ്ക്
കാൻസർ വരുത്തുന്നതിൽ ഭക്ഷണക്രമത്തിനും പങ്കുണ്ട്.
നാം നിത്യജീവിതത്തിൽ കഴിക്കുന്ന പല ഭക്ഷണങ്ങളും കാസർ സാധ്യത വർധിപ്പിക്കുന്നവയാണ്.
ഭക്ഷണത്തിലെ പ്രശ്നം പലപ്പോഴും കുടലിനെയാണ് കാൻസറായി ബാധിക്കുക.
മദ്യപാനം കരള്‍, വന്‍കുടല്‍, പാന്‍ക്രിയാസ് എന്നിവയില്‍ കാന്‍സര്‍ സാധ്യത ഉയർത്തുന്നു.
സംസ്‌കരിച്ച മാംസങ്ങള്‍, ഉണക്കിയതും പുകകൊണ്ട് ഉണക്കിയതുമായ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക.
അള്‍ട്രാ പ്രോസസ് ഫുഡ് അതായത് സംസ്‌കരിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, മുട്ട, മത്സ്യം, തൈര് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.