കാഴ്ചശക്തി കൂട്ടാന്‍ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങള്‍

ന്യൂസ് ഡെസ്ക്

ക്യാരറ്റ്

ബീറ്റാ കരോട്ടീന്‍, വിറ്റാമിന്‍ എ തുടങ്ങിയവ അടങ്ങിയ ക്യാരറ്റ്‌ കാഴ്ചശക്തി കൂട്ടാന്‍ സഹായിക്കും.

പ്രതീകാത്മക ചിത്രം | Source: Freepik

ചീര

ചീരയിലും വിറ്റാമിന്‍ എയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

പ്രതീകാത്മക ചിത്രം | Source: Freepik

മധുരക്കിഴങ്ങ്

വിറ്റാമിന്‍ എ അടങ്ങിയ മധുരക്കിഴങ്ങും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

പ്രതീകാത്മക ചിത്രം | Source: Freepik

റെഡ് ബെല്‍ പെപ്പര്‍

റെഡ് ബെല്‍ പെപ്പര്‍ അഥവാ കാപ്സിക്കത്തിലും വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും കണ്ണുകള്‍ക്ക് നല്ലതാണ്.

പ്രതീകാത്മക ചിത്രം | Source: Freepik

തക്കാളി

തക്കാളിയില്‍‌ അടങ്ങിയ ലൈക്കോപ്പിന്‍ കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

പ്രതീകാത്മക ചിത്രം | Source: Freepik

നെല്ലിക്ക

ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ നെല്ലിക്കയും കണ്ണുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

പ്രതീകാത്മക ചിത്രം | Source: Freepik

മുട്ട

വിറ്റാമിന്‍ എ ധാരാളം അടങ്ങിയതാണ് മുട്ടയുടെ മഞ്ഞ. കൂടാതെ മുട്ടയിൽ പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. മുട്ട കഴിക്കുന്നതും കാഴ്ചശക്തി കൂട്ടാന്‍ സഹായിക്കും.

പ്രതീകാത്മക ചിത്രം | Source: Freepik