ന്യൂസ് ഡെസ്ക്
നാരങ്ങ നീര്
നാരങ്ങ നീരും വെള്ളവും ചേർത്ത് ഉറുമ്പ് വരുന്ന സ്ഥലങ്ങളിൽ സ്പ്രേ ചെയ്തു കൊടുത്താൽ അവയെ തുരത്താം
ഭക്ഷണ സാധനങ്ങൾ
ഭക്ഷണ സാധനങ്ങൾ അടച്ച് സൂക്ഷിക്കാൻ ശ്രദ്ധിക്കണം. തുറന്നുവയ്ക്കുന്ന ആഹാരസാധനങ്ങൾ തേടിയാണ് ഉറുമ്പുകൾ എത്തുന്നത്.
നാരങ്ങ നീര്
നാരങ്ങ നീരും വെള്ളവും ചേർത്തതിന് ശേഷം ഉറുമ്പ് വരുന്ന സ്ഥലങ്ങളിൽ സ്പ്രേ ചെയ്തു കൊടുത്താൽ ഉറുമ്പ് വരുന്നതിന് ഒരു പരിധിവരെ കുറവുണ്ടാകും.
ഇടയ്ക്കിടെ പരിശോധിക്കാം
വീടും പരിസരവും ഇടയ്ക്കിടെ പരിശോധിക്കുന്നത് റുമ്പുകൾ വരുന്നത് തടയാൻ സഹായകരമാകും.
വിനാഗിരി
വിനാഗിരിയും വെള്ളവും ചേർത്ത് ഉറുമ്പ് വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ തളിച്ചാൽ ഉറുമ്പ് വരുന്നത് തടയാം.
ലാവെൻഡർ ഓയിൽ
ലാവെൻഡർ ഓയിൽ ഉറുമ്പുകളെ അകറ്റാൻ സഹായിക്കും. ഇത് വെള്ളത്തിൽ കലർത്തി തളിച്ചാൽ മതി.