മണ്ണില്ലെങ്കിൽ വേണ്ട, ഈ ചെടികൾ വെള്ളത്തിൽ വളർത്താം

ന്യൂസ് ഡെസ്ക്

ലക്കി ബാംബൂ

വെള്ളത്തിൽ വേഗം വളരുന്ന ചെടിയാണ് ലക്കി ബാംബൂ. അധികം വലുതാകാത്ത ചെടിയാണിത്. കുറഞ്ഞസ്ഥലം മാത്രം മതിയാകും.

ലക്കി ബാംബൂ | Source; Freepik

സ്‌പൈഡർ പ്ലാന്റ്

വേരുകൾ നന്നായി വെള്ളത്തിൽ മുങ്ങുന്ന രീതിയിൽ നടുക. വളരാൻ സമയമെടുക്കുന്ന ചെടിയാണ് ഇത്.

സ്‌പൈഡർ പ്ലാന്റ് | Source; Freepik

പുതിന

തണ്ടുകൾ മുറിച്ച് വെള്ളത്തിൽ വച്ച് കൊടുത്താൽ പുതിന വളർത്തിയെടുക്കാം. സൂര്യപ്രകാശം ഏൽക്കുന്ന സ്ഥലത്ത് വയക്കണം.

പുതിന | Source; Freepik

കറ്റാർവാഴ

ഏറെ ആരോഗ്യഗുണങ്ങളുള്ള കറ്റാർവാഴ വെള്ളത്തിലും വളർത്തിയെടുക്കാം.

കറ്റാർവാഴ | Source; Meta AI

മോൺസ്റ്റെറ

ചെടിയിൽ നിന്നും മുറിച്ചെടുത്ത തണ്ട് ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്തതിന് ശേഷം അതിലേക്ക് വെച്ചാൽ മതി. മണ്ണില്ലാതെയും മോൺസ്റ്റെറ വളർത്തിയെടുക്കാം.

മോൺസ്റ്റെറ | Source; Meta AI

സ്നേക്പ്ലാന്റ്

സാധാരണയായി മണ്ണിൽ വളരുന്ന ചെടിയാണിത്. നല്ല വെളിച്ചം ലഭിക്കുന്ന ഭാഗത്ത് വെള്ളത്തിൽ വച്ചും സ്നേക് പ്ലാന്റ് വളർത്താം.

സ്നേക്പ്ലാന്റ് | Source; Freepik

മണിപ്ലാന്റ്

മണ്ണില്ലാതെ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണ് മണി പ്ലാന്റ്. ഇത് വെള്ളത്തിൽ അതിവേഗത്തിൽ വളരുന്നു.

മണിപ്ലാന്റ് | Source: freepik