ന്യൂസ് ഡെസ്ക്
ഭൂരിഭാഗം ഇന്ത്യക്കാരുടെ ശീലങ്ങളിലൊന്നായിരിക്കും ചായ
ചായ കുടിക്കുന്നതിൽ പലരും പിന്തുടരുന്ന തെറ്റായ ചില പ്രവണതകളുണ്ട്
വെറുംവയറ്റിൽ ചായ കുടിക്കുന്നത് നല്ലതല്ലെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു
ഷുഗറി ഐസ്ഡ് ടീ, പാൽചായ തുടങ്ങിയവ ഫാറ്റിലിവറിനും പ്രമേഹത്തിനും കാരണമാകും
ഡീടോക്‌സ് അല്ലെങ്കിൽ സ്ലിമ്മിംഗ് ടീ ഗണത്തിൽപ്പെട്ട ചായയിൽ ലാക്‌സേറ്റീവ് അധികമായിരിക്കും
ഗ്രീൻ ടീ ശരീരത്തിന് നല്ലതാണെങ്കിലും ഫ്രഷായത് തെരഞ്ഞെടുക്കുക. മിതമായ അളവിൽ മാത്രം കഴിക്കുക
നല്ല ചൂട് ചായ കുടിക്കുന്ന ശീലം അന്നനാളത്തിലെ കാൻസർ സാധ്യത ഉയർത്തും
ഇനി രാത്രികാലങ്ങളിൽ ചായ കുടിക്കുന്നതാണ് നിങ്ങളുടെ രീതിയെങ്കിൽ ഇത് ഉറക്കത്തെ ബാധിക്കും
ഷുഗറും സ്റ്റാർച്ചും നിറയെ അടങ്ങിയ ഫാൻസി ബബിൾ ടീയും മറ്റും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു