ഈ പഴങ്ങൾ ഹീമോഗ്ലോബിന്റെ അളവ് കൂട്ടും
ലിൻ്റു ഗീത
വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും
പച്ചനിറത്തിലുള്ള ഇലക്കറികൾ, മുട്ട, മീൻ, ഇറച്ചി ഡ്രെെ ഫ്രൂട്ടസ്, ബീൻസ് തുടങ്ങി ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ വിളർച്ച ഇല്ലാതാക്കും
പീനട്ടസ്, പഴം, ബ്രോക്കോളി, വെണ്ടയ്ക്ക പോലുള്ള ഫോളിക്ക് ആസിഡ് ധാരാളം അടങ്ങിയ പഴങ്ങളും നല്ലതാണ്
വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ മാതളം ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കും
അന്നജം, കാത്സ്യം, അയേൺ എന്നിവ അടങ്ങിയ ഈന്തപ്പഴവും വിളര്‍ച്ച തടയാൻ വളരെ നല്ലതാണ്
സിങ്ക്, മഗ്നീഷ്യം, അയണ്‍, വിറ്റാമിന്‍ സി എന്നിവ അടങ്ങിയ ചീര ദിവസവും ചീര കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടും