ഈ ഭക്ഷണങ്ങൾ കാഴ്ച ശക്തികൂട്ടും

ലിൻ്റു ഗീത

ഒമേഗ-3 അടങ്ങിയ മീനുകൾ കണ്ണിലെ ഇന്‍ട്രാ ഒകുലര്‍ പ്രഷര്‍ കൃത്യമായി നിലനിര്‍ത്താന്‍ സഹായിക്കും

ഇലക്കറികളില്‍ അടങ്ങിയിട്ടുള്ള ലൂട്ടെന്‍, സിയക്സാന്തിന്‍ എന്നീ പദാര്‍ത്ഥങ്ങള്‍ കാഴ്ച ശക്തി കൂട്ടും

ഉണങ്ങിയ പഴങ്ങളിലെ ഒമേഗ-3 ഫാറ്റി ആസിഡ്, വിറ്റാമിന്‍ ഇ എന്നിവ കാഴ്ച ശക്തി കൂട്ടും

സിട്രസ് പഴങ്ങളിലെ വിറ്റാമിന്‍ സി ആന്റി ഓക്സിഡന്റുകൾ കണ്ണുകള്‍ക്ക് ഉണ്ടാകുന്ന തകരാറുകള്‍ കുറയ്ക്കും

പയറുവര്‍ഗങ്ങളിൽ അടങ്ങിയിരിക്കുന്ന സിങ്ക് കണ്ണുകളുടെ നിറം വർധിപ്പിക്കും

ബീറ്റാ കരോട്ടിന്‍ ധാരാളമായി അടങ്ങിയ ക്യാരറ്റ് നിശാന്ധത പോലെയുള്ള രോഗങ്ങളെ പ്രതിരോധിക്കും