സ്വർണം മികച്ച നിക്ഷേപ സാധ്യതയാണ്.എന്നാൽ നിക്ഷേപരീതി ശ്രദ്ധിക്കണം
ഡിജിറ്റൽ ഗോൾഡ് സുരക്ഷിതമാണ്. മൊബൈൽ ഇ-വാലറ്റുകൾ, ബ്രോക്കറേജ് കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ വിശ്വാസ്യതയുള്ള കമ്പനികൾ എന്നിവവഴി വാങ്ങാം. ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും
ഗോൾഡ് ഇടിഎഫുകൾ-മ്യൂച്വൽഫണ്ടു യൂണിറ്റുകൾക്കു സമമാണ്. ലിക്വിഡിറ്റി കുറവാണ്. ഇവ ലിസ്റ്റഡ് ആയതിനാൽ സ്റ്റോക്ക് മാർക്കറ്റുകളിൽ വ്യാപാരം നടത്താൻ എളുപ്പം
ഗോൾഡ് മ്യൂച്വൽ ഫണ്ട്- ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലാണ് ഇവ മുഖ്യമായും നിക്ഷേപം നടത്തുന്നത്. ഇതിനായി കുറഞ്ഞത് 1,000 രൂപയുടെ പ്രതിമാസ എസ്‌ഐപി നിക്ഷേപം ആവശ്യമാണ്
സോവറിൻ ഗോൾഡ് ബോണ്ടുകൾ- റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ പുറത്തിറക്കുന്ന സുരക്ഷിതമായ നിക്ഷേപ മാർഗം.പ്രതിവർഷം 2.5 ശതമാനം പലിശ