കൊളസ്ട്രോൾ ചെറുക്കാം ഭക്ഷണത്തിലൂടെ
ശാലിനി രഘുനന്ദനൻ
ക്യാരറ്റ്, വെണ്ടയ്ക്ക, ചീര തുടങ്ങി ഫൈബർ അടങ്ങിയ പച്ചക്കറികൾ ഡയറ്റിൽ ഉൾപ്പെടുത്തുക
ബദാം, വാൾനട്ട് തുടങ്ങിയ നട്ട്സും കൊളസ്ട്രോളിനെ പ്രതിരോധിക്കും
ആൻ്റി ഓക്സിഡൻ്റുകൾ അടങ്ങിയ ഒലിവ് ഓയിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്
ആപ്പിൾ, സ്ട്രോബറി, മുന്തിരി,ഓറഞ്ച് തുടങ്ങിയ പഴങ്ങളും കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും
നാരുകളാൽ സമ്പന്നമായ ഓട്സ് ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്
ഫൈബറും പ്രോട്ടീനും ധാതുക്കളും അടങ്ങിയ പയറുവർഗങ്ങളും ഭക്ഷണത്തിൽ ചേർക്കാം
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാൽമൺ പോലുള്ള മത്സ്യങ്ങളും ഗുണകരമാണ്