ഡയറ്റിലാണോ, എങ്കിൽ പഞ്ചസാര ഒഴിവാക്കൂ.. കാരണം ഇതാണ്

അജീന പി.എ

പഞ്ചാരയുടെ അളവ് കുറയ്ക്കുന്നതിലൂടെ ഉയർന്ന രക്തസമ്മർദത്തെ കുറയ്ക്കാനും ഹൃദ്രോഹസാധ്യത കുറയ്ക്കാനും സഹായിക്കും

പഞ്ചാരയുടെ ഉപഭോ​ഗം കുറയ്ക്കുന്നതിലൂടെ ചർമത്തിലെ ചുളിവുകൾ കുറയ്ക്കാനും മുഖത്തെ പ്രായക്കൂടുതലിനെ കുറയ്ക്കാനും സഹായിക്കുന്നു

അമിത മധുരം വിഷാദം ഇരട്ടിയാക്കും. ഉപയോഗം കുറച്ചാൽ ഊർജനില നിലനിർത്താനും ക്ഷീണം അകറ്റാനും സഹായിക്കും

ഡയറ്റിൽ നിന്ന് പഞ്ചാര ഉപയോഗം ഒഴിവാക്കുന്നത് കലോറി കുറയ്ക്കാനും വണ്ണവും വയറും കുറയ്ക്കാനും സഹായിക്കും

പ്രമേഹ സാധ്യത നിയന്ത്രിക്കാൻ അത്യുതമമാണ് പഞ്ചാസാര ഒഴിവാക്കുന്നത്.

പഞ്ചാരയുടെ അമിത ഉപയോഗം കുറയ്ക്കുന്നതിലൂടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കും