തലച്ചോറിൻ്റെ ആരോഗ്യം ഭക്ഷണത്തിലൂടെ
ശാലിനി രഘുനന്ദനൻ
ബ്ലൂബെറി- ബ്ലൂബെറിയിലടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻ്റ് തലച്ചോറിൻ്റെ വാർധക്യത്തെ വൈകിപ്പിക്കും
സാൽമൺ ഫിഷ്- ഇതിലടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ് ഓർമ്മശക്തി വർധിപ്പിക്കും
ചീര- ചീരയിലെ പോഷകങ്ങൾ ഓർമ്മശക്തി വർധിപ്പിക്കുന്നു
ബ്രൊക്കോളി- ബ്രൊക്കോളിയിലെ വൈറ്റമിൻ കെ തലച്ചോറിനെ രോഗങ്ങളിൽ പ്രതിരോധിക്കും
നട്സ്- നട്സുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് തലച്ചോറിന് ഗുണം ചെയ്യും
ഡാർക്ക് ചോക്ലേറ്റ്- മാനസികാരോഗ്യം നിലനിർത്താൻ ഡാർക്ക് ചോക്ലേറ്റ് സാഹായിക്കും
മഞ്ഞൾ- മഞ്ഞളിലെ കുർക്കുമിൻ അൽഷിമേഴ്സ് സാധ്യത കുറയ്ക്കുന്നു
അവക്കാഡോ- ഓർമ്മശക്തികൂട്ടുന്നതിന് അവക്കോഡോ സഹായിക്കും