നഖത്തിന്റെ ആരോഗ്യം വീണ്ടെടുക്കാനുള്ള പൊടികൈകൾ

ന്യൂസ് ഡെസ്ക്

നഖങ്ങളിൽ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് നഖങ്ങളേയും പുറംതൊലിയേയും ആരോഗ്യമുള്ളതാക്കി മാറ്റിയെടുക്കും

നാരങ്ങനീര് നഖങ്ങളെ തിളക്കമുള്ളതാക്കി മാറ്റുക മാത്രമല്ല, പൊടി, മലിനീകരണം കറകൾ എന്നിവയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും

നഖങ്ങളെ പരിപോഷിപ്പിക്കുന്നതിനാവശ്യമായ നിരവധി ധാതുക്കൾ ബിയറിൽ അടങ്ങിയിട്ടുണ്ട്

നഖത്തിന് തിളക്കം ലഭിക്കാൻ ഉരുളക്കിഴങ്ങുകൾ സഹായം ചെയ്യും

പ്രോട്ടീൻ അടങ്ങിയ മുട്ട, മത്സ്യം, ഇലക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നഖങ്ങളുടെ ആരോഗ്യം വർധിപ്പിക്കും

നഖത്തിന്റെ മഞ്ഞ നിറം ഒഴിവാക്കാൻ തൈരും ഗ്ലിസറിനും ചേർത്ത മിശ്രിതം മികച്ചതാണ്