പല്ലുകളുടെ ആരോഗ്യത്തിനായി ഇവ കഴിക്കാം

ലിൻ്റു ഗീത

പാല്‍ ഉത്പന്നങ്ങളിലടങ്ങിയ കാത്സ്യം, ഫോസ്ഫറസ് എന്നിവ പല്ലിന്റെ ഇനാമലിനെ സംരക്ഷിക്കും

ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് പല്ലുകളില്‍ 'ക്യാവിറ്റി' ഉണ്ടാകുന്നതു തടയും

ബ്രൊക്കോളിയിലടങ്ങിയ വിറ്റാമിന്‍ എ, ഫോളിക് ആസിഡ് എന്നിവ പല്ലിന്റെയും മോണയുടെയും ആരോഗ്യം മെച്ചപ്പെടുത്തും

സ്‌ട്രോബെറിയിൽ അടങ്ങിയ വിറ്റാമിനുകൾ പല്ലുകള്‍ക്ക് നല്ല നിറം നല്‍കാനും ഇവ സഹായിക്കും

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ദന്താരോഗ്യത്തിന് ഏറേ നല്ലതാണ്

കാത്സ്യം, പ്രോട്ടീൻ എന്നിവയാല്‍ സമ്പന്നമായ കട്ടത്തൈര് പല്ലിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്