പൈനാപ്പിൾ കഴിക്കുന്നതിന്റെ 8 ഗുണങ്ങൾ...

അഞ്ജലി കെ.ആര്‍

ശരീരത്തിന്റെ ആരോഗ്യപരമായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിനുകളും, ധാതുക്കളും ഇതിലടങ്ങിയിട്ടുണ്ട്.

ഇവ കഴിക്കുന്നത് സമ്മർദ്ദത്തെ അകറ്റാൻ സഹായിക്കുന്നു

ഇതിലടങ്ങിയിരിക്കുന്ന ബ്രോമലൈൻ എന്ന എൻസൈം ദഹനപ്രക്രിയ എളുപ്പമാക്കാൻ സഹായിക്കുന്നു.

ഇതിൽ ബ്രോമലൈൻ എൻസൈം ഉള്ളതിനാൽ കാൻസർ തടയാനും സഹായിക്കും

പൈനാപ്പിൾ കഴിക്കുന്നവരിൽ ബാക്ടീരിയ, വൈറസ് അണുബാധകൾ പിടിപെടാനുള്ള സാധ്യത കുറയ്ക്കുകയും, രോഗപ്രതിരോധ ശേഷി വർധിക്കുകയും ചെയ്യും

പൈനാപ്പിൾ ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും

പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുകയും തിളക്കം നൽകുകയും ചെയ്യും.