പ്രമേഹം നിയന്ത്രിക്കാം ഡയറ്റിലൂടെ....
ശാലിനി രഘുനന്ദനൻ
ബ്ലഡ് ഷുഗറിനെ പേടിയാണോ? അടുക്കളയിലൊന്നു ശ്രദ്ധിച്ചാൽ പ്രതിവിധി കണ്ടെത്താം.
പ്രമേഹം നിയന്ത്രിക്കാൻ എടുക്കുന്ന ഡയറ്റിൽ ആര്യവേപ്പില ഉൾപ്പെടുത്താം.
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ കറുവപ്പട്ടയും സഹായകമാണ്.
രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ ഇഞ്ചിയിലടങ്ങിയിരിക്കുന്ന പല ഘടങ്ങൾ സഹായിക്കും.
ഫൈബർ അടങ്ങിയ ഉലുവ പ്രമേഹത്തിന് മികച്ച ഔഷധമായി ഉപയോഗിച്ചു വരുന്നു.
മഞ്ഞളിലെ കുർകുമിൻ പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും.
പ്രമേഹ രോഗികൾ മാവില കഴിക്കുന്നതും ഗുണം ചെയ്യും.