മുഖക്കുരു മാറാൻ ഈ ഭക്ഷണങ്ങൾ സഹായിക്കും
ലിൻ്റു ഗീത
പയര്‍വര്‍ഗങ്ങളിലെ കുറഞ്ഞ ഗ്ലൈസെമിക് രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കുന്നതിനാൽ ചർമ്മത്തിന് നല്ലതാണ്
പപ്പായയിലുള്ള എന്‍സൈമായ പപ്പൈന്‍ ചര്‍മ്മത്തിന് അത്യന്താപേക്ഷിതമായ കൊളാജന്‍ നിലനിര്‍ത്തും
മധുരക്കിഴങ്ങിലെ റെറ്റിനോള്‍ മുഖക്കുരുവിനെതിരെ പോരാടുന്നതിന് അനുയോജ്യമായ ഒരു വിറ്റാമിന്‍ എ ഡെറിവേറ്റീവാണ്
ആന്റിമൈക്രോബയല്‍, ആന്റിഫംഗല്‍ ഗുണങ്ങൾ മുഖക്കുരുവിനെ ഇല്ലാതാക്കും
ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഉള്ള കറ്റാര്‍ വാഴ ചര്‍മ്മത്തില്‍ പുരട്ടുന്നതിന് പുറമെ ജ്യൂസ് രൂപത്തിൽ കുടിക്കുന്നത് നല്ലതാണ്
മത്തങ്ങയിലടങ്ങിയ സിങ്ക് മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ ചെറുക്കാന്‍ സഹായിക്കും