യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ജ്യൂസുകൾ
അജീന പി.എ
വെള്ളരിക്ക ജ്യൂസ് ഉയർന്ന ജലാംശയമുള്ളതും ആൽക്കലൗസിംഗ് ഗുണമുള്ളതും യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കാൻ സഹായകമാണ്
സെലറി വിത്തിൽ ലുട്ടിയോലിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ലുട്ടിയോലിൻ യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കുകയും കോശജ്വലന നൈട്രിക് ഓക്സൈഡ് ഉത്രാദനം കുറയ്ക്കുന്നു
ഗ്രീൻ ടീയിലെ ആൻ്റി ഓക്സൈഡ് യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കാൻ ഫലപ്രദമാണ്.
വിറ്റാൻ സി ധാരാളമുള്ള നാരങ്ങ വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് യൂറിക് ആസിഡിന് വളരെ നല്ലതാണ്
ഇഞ്ചി വെള്ളത്തിൽ അല്പം തേനോ, നാരങ്ങ നീരോ ചേർത്ത് കുടിക്കുന്നത് നല്ലതാണ്. ഇഞ്ചി യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കാൻ മാത്രമല്ല, വേദന കുറയ്ക്കാനും നല്ലതാണ്