ശർക്കരയ്ക്ക് ഇങ്ങനെയും കുറച്ച് ഗുണങ്ങളുണ്ട്; അറിയാതെ പോകരുത്

അജീന പി.എ

ശർക്കരയിൽ പൊട്ടാസ്യം മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാൽ രക്തസമ്മർദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു

കരളിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും എല്ലുകളുടെ ആരോഗ്യത്തിനും ശർക്കര കഴിക്കുന്നത് നല്ലതാണ്

ഗ്യാസ് മൂലം വയറു വീർത്തിരിക്കുന്ന അവസ്ഥ തടയാനും ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ പ്രതിരോധിക്കാനും ശർക്കര സഹായിക്കുന്നു

ക്ഷീണം തോന്നുന്നുണ്ടെങ്കിൽ ഒരു കഷ്ണം ശർക്കര കഴിക്കുന്നത് ഊർജ്ജം നൽകും

വിളർച്ചയെ ചെറുക്കാൻ ഒരു ടേബിൾ സ്പൂൺ ശർക്കര അല്ലെങ്കിൽ ചെറിയ കഷ്ണം ശർക്കര കഴിക്കുക

ആർത്തവ സമയത്തെ വേദന കുറയ്ക്കുന്നതിന് ശർക്കര സഹായകമാണ്

ഇരുമ്പിൻ്റെ കുറുവുള്ളവർ ശക്കര കഴിക്കുന്നത് ഏറെ നല്ലതാണ്