ഹൈപ്പർ ടെൻഷൻ നിയന്ത്രിക്കാം ഡയറ്റിലൂടെ

ശാലിനി രഘുനന്ദനൻ

ചീര- ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കാന്‍ ചീരയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ് തുടങ്ങിയവയ്ക്ക് കഴിയും

ബീറ്റ്റൂട്ട് - ഇതിലടങ്ങിയിരിക്കുന്ന നൈട്രേറ്റുകൾ രക്തയോട്ടം മെച്ചപ്പെടുത്തും

നേന്ത്രപ്പഴം - ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യവും മഗ്നീഷ്യവും രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും

തണ്ണിമത്തന്‍ - തണ്ണിമത്തന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഹൈപ്പർ ടെൻഷനെ ചെറുക്കും

സിട്രസ് പഴങ്ങൾ - ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളും രക്തസമ്മർദ്ദത്തെ നിയന്ത്രിക്കും

ക്യാരറ്റ് - രക്തസമ്മർദ്ദമുള്ളവർ ക്യാരറ്റ് ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും