fbwpx
കൊല്ലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്; നാല് പേർ പിടിയിൽ
logo

ന്യൂസ് ഡെസ്ക്

Last Updated : 28 Oct, 2024 09:02 AM

നവാസിൻ്റെ സഹോദരനും സുഹൃത്തും ഇരുചക്രവാഹനത്തിൽ വരുമ്പോൾ അക്രമി സംഘം തടഞ്ഞുനിർത്തി ആക്രമിച്ചു. ഇത് ചോദിക്കാൻ എത്തിയ സമയത്താണ് നവാസിനെ അക്രമിച്ചത്

KERALA


കൊല്ലം വെളിച്ചിക്കാലയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പിടിയിൽ. ഒന്നാംപ്രതി വെളിച്ചിക്കാല ശാന്തിപുരം സ്വദേശി സദ്ദാം ഉൾപ്പെടെ നാലു പ്രതികളാണ് പിടിയിലായത്. കണ്ണനല്ലൂർ മുട്ടയ്ക്കാവ് സ്വദേശി ചാത്തൻ്റഴികത്ത് വീട്ടിൽ നവാസ്(35) ആണ് മരിച്ചത്.

ALSO READ: സ്ഥിരം ഡോക്ടർമാരോ തസ്തികളോ ഇല്ല; എറണാകുളം ജനറൽ ആശുപത്രിയിലെ ചികിത്സാ വിഭാഗങ്ങൾ പ്രതിസന്ധിയിൽ

നവാസിൻ്റെ സഹോദരനും സുഹൃത്തും ഇരുചക്രവാഹനത്തിൽ വരുമ്പോൾ അക്രമി സംഘം തടഞ്ഞുനിർത്തി ആക്രമിച്ചു. ഇത് ചോദ്യം എത്തിയ സമയത്താണ് നവാസിനെ സംഘം  ആക്രമിക്കുകയായിരുന്നു. രാത്രി പത്തോടെയായിരുന്നു സംഭവം നടന്നത്.



KERALA
കലൂർ സ്റ്റേഡിയത്തിലെ അപകടം: ജിസിഡിഎ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും
Also Read
user
Share This

Popular

CRICKET
NATIONAL
സിഡ്‌നിയില്‍ ഇന്ത്യയെ തൂക്കിയെറിഞ്ഞ് ഓസ്‌ട്രേലിയ; പത്ത് വര്‍ഷത്തിനു ശേഷം പരമ്പരയും സ്വന്തമാക്കി