
ആലപ്പുഴ തകഴിയിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ അമ്മയും ആൺ സുഹൃത്തും പൊലീസ് പിടിയിൽ. അമ്മ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയതായാണ് സംശയം. കുഞ്ഞിന കൊലപ്പെടുത്തി ശേഷം മൃതദേഹം ആൺ സുഹൃത്തിന് കൈമാറിയതാണെന്നാണ് നിഗമനം. കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. പ്രസവത്തിനുശേഷം എറണാകുളം ആശുപത്രിയിൽ ചികിത്സയിൽ എത്തിയ യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സ്വകാര്യ ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്.
UPDATING....