ഡൽഹി മദ്യനയക്കേസ്; അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി

എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.
ഡൽഹി മദ്യനയക്കേസ്; അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
Published on


ഡൽഹി മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ഹർജിയിൽ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് നടപടി.

അറസ്റ്റിന്‍റെ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നോ എന്നും, PMLA ആക്ടിലെ സെക്ഷന്‍ 19ലെ വ്യവസ്ഥകള്‍ക്ക് വിധേയമാണോ എന്നും  പരിശോധിക്കണമെന്ന് കോടതി ഉത്തരവിൽ പറഞ്ഞു. കെജ്‌രിവാള്‍ ഇതിനകം 90 ദിവസത്തെ ജയില്‍വാസം അനുഭവിച്ചുകഴിഞ്ഞെന്നും  ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.

UPDATING...

Related Stories

No stories found.
News Malayalam 24x7
newsmalayalam.com