തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നവർക്ക് സാരി വിതരണവുമായി ബിജെപി

സാരി വിതരണം നടത്തണമെന്ന് ആവശ്യപ്പെടുന്ന ബിജെപി നേതാവിൻ്റെ ശബ്ദ സന്ദേശം പുറത്ത്
മിനർവ
മിനർവ
Published on
Updated on

കോട്ടയം: പൂഞ്ഞാറിലും പാലയിലും കാഞ്ഞിരപ്പള്ളിയിലും വൈക്കത്തും തെരഞ്ഞെടുപ്പ് പ്രകടനത്തിൽ എത്തിയവർക്ക് ബിജെപി സാരി നൽകിയതായി പരാതി. ബിജെപിയെ വെട്ടിലാക്കി സാരി വിതരണം നടത്തണമെന്ന് പറയുന്ന ബിജെപി നേതാവ് മിനർവ മോഹനന്റെ ഓഡിയോ സംഭാഷണം പുറത്ത് വന്നു.

മിനർവ
2021ലെ തെരഞ്ഞെടുപ്പിൽ നൽകിയത് 900 വാഗ്ദാനങ്ങൾ, 97 ശതമാനവും നടപ്പാക്കി; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഇടത് സർക്കാരിൻ്റെ പ്രോഗ്രസ് റിപ്പോർട്ട്

പഞ്ചായത്ത് അംഗങ്ങളുടെ ഗ്രൂപ്പിലാണ് ഓഡിയോ സംഭാഷണം പോസ്റ്റ് ചെയ്തത്. ഗ്രൂപ്പ് മാറി അയച്ച ഓഡിയോ പിന്നീട് ഡിലീറ്റ് ചെയ്തു.

മിനർവ
"സത്യവിശ്വാസിയായ ഒരു സ്ഥാനാര്‍ഥിയെ മുനാഫിക് എന്ന് വിളിച്ചത് ഗൗരവതരം"; ഷാനവാസ് പാദൂരിനെതിരായ വിദ്വേഷ പ്രസംഗത്തിൽ വനിതാ ലീഗ് നേതാവിനെതിരെ കുമ്പോൽ തങ്ങള്‍
News Malayalam 24x7
newsmalayalam.com