തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഗണേഷ് കുമാറിനെതിരെ വ്യക്തിഹത്യ നടത്തുന്നു; യുഡിഎഫിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

വാഹന പ്രചാരണ ജാഥയിലെ അനൗൻസ്മെന്റിലൂടെ വ്യക്തിഹത്യ നടത്തുന്നുവെന്നാണ് പരാതി
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഗണേഷ് കുമാറിനെതിരെ വ്യക്തിഹത്യ നടത്തുന്നു;  യുഡിഎഫിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി
Published on
Updated on

കൊല്ലം: യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൽഡിഎഫ് സ്ഥാനാർഥി കെ.ബി. ഗണേഷ് കുമാറിനെതിരെ വ്യക്തിഹത്യ നടത്തുന്നുവെന്ന് പരാതി. വാഹന പ്രചാരണ ജാഥയിലെ അനൗൻസ്മെന്റിലൂടെ വ്യക്തിഹത്യ നടത്തുന്നുവെന്നാണ് പരാതി.

വിഷയത്തിൽ ചീഫ് ഇലക്ഷൻ ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായാണ് യുഡിഎഫ് പ്രചാരണമെന്നാണ് പരാതിയിൽ പറയുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഗണേഷ് കുമാറിനെതിരെ വ്യക്തിഹത്യ നടത്തുന്നു;  യുഡിഎഫിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി
ലൈംഗിക പീഡന പരാതി: പാലക്കാട്ടെ കോൺഗ്രസ് നേതാവ് പ്രശോഭ് സി.വത്സനെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ്
News Malayalam 24x7
newsmalayalam.com