രമേഷ് പിഷാരടിക്ക് അര സംഘിയുടെ മനസ്: ഇ.എൻ സുരേഷ് ബാബു

"എൻ.എം റസാക്കിൻ്റെ സ്വീകാര്യത യുഡിഎഫിനെ അസ്വസ്ഥമാക്കുന്നു"
ഇ.എൻ സുരേഷ് ബാബു
ഇ.എൻ സുരേഷ് ബാബു
Published on: 
Updated on: 

പാലക്കാട്: രമേഷ് പിഷാരടിക്ക് അരസംഘികളുടെ മനസെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു. ഇസ്രയേലിനെ പിന്തുണച്ച് പിഷാരടി സംസാരിച്ചത് സംഘിയെപ്പോലെയെന്നും ഷാഫി പറമ്പിലിൻ്റെ സ്ഥാനാർഥിയാണ് പിഷാരടിയെന്നും സുരേഷ് ബാബു ആരോപിച്ചു.

ഇ.എൻ സുരേഷ് ബാബു
സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ ആരോപണം: ലീഗിൻ്റെ പരാതിയിൽ കേസെടുത്ത് പൊലീസ്; വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള നീക്കമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

പാലക്കാട് കോൺഗ്രസ് ബിജെപിക്ക് വോട്ട് മറിക്കുമെന്നും അടുത്ത തവണ ഷാഫി ഇല്ലാതെ പറ്റില്ല എന്ന് വരുത്താനുള്ള നീക്കമാണ് നടക്കുന്നതെന്നും സുരേഷ് ബാബു പറഞ്ഞു. എൽഡിഎഫ് മികച്ച സ്ഥാനാർഥിയെയാണ് പാലക്കാട്ട് മത്സരിപ്പിക്കുന്നതെന്നും എൻ.എം റസാക്കിൻ്റെ സ്വീകാര്യത യുഡിഎഫിനെ അസ്വസ്ഥമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇ.എൻ സുരേഷ് ബാബു
പാലക്കാടിന് വേണ്ടത് വികസനം, മലമ്പുഴയിൽ പദ്ധതികൾ കൊണ്ട് വന്നത് കേന്ദ്രം: പ്രശാന്ത് ശിവൻ
News Malayalam 24x7
newsmalayalam.com