"യുഡിഎഫ് 100 സീറ്റ് നേടിയില്ലെങ്കിൽ വി.ഡി. സതീശൻ വനവാസത്തിന് പോകണം, വാക്ക് പാലിക്കണം"; ചെന്നിത്തല മുഖ്യമന്ത്രി ആകണമെന്നും കെ. സുധാകരൻ

വനിതാ മുഖ്യമന്ത്രി എന്നത് രാഹുൽ ഗാന്ധിയുടെ മാത്രം അഭിപ്രായമെന്നും സുധാകരൻ...
"യുഡിഎഫ് 100 സീറ്റ് നേടിയില്ലെങ്കിൽ വി.ഡി. സതീശൻ വനവാസത്തിന് പോകണം, വാക്ക് പാലിക്കണം"; ചെന്നിത്തല മുഖ്യമന്ത്രി ആകണമെന്നും കെ. സുധാകരൻ
Source: News Malayalam 24x7
Published on
Updated on

പത്തനംതിട്ട: യുഡിഎഫ് നൂറ് സീറ്റ് നേടിയില്ലെങ്കിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വനവാസത്തിന് പോകണമോ എന്ന ചോദ്യത്തിന് പോകണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ. പൊതുപ്രവർത്തകരായാൽ വാക്ക് പാലിക്കണം. അങ്ങനെ സംഭവിക്കാതിരിക്കാൻ പ്രാർഥിക്കാമെന്നും സുധാകരൻ പറഞ്ഞു.

"യുഡിഎഫ് 100 സീറ്റ് നേടിയില്ലെങ്കിൽ വി.ഡി. സതീശൻ വനവാസത്തിന് പോകണം, വാക്ക് പാലിക്കണം"; ചെന്നിത്തല മുഖ്യമന്ത്രി ആകണമെന്നും കെ. സുധാകരൻ
സി.സി. മുകുന്ദൻ്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം അറസ്റ്റിൽ; നടപടി ഗീതാ ഗോപിയുടെ പരാതിയിൽ

രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണമെന്ന അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും കെ. സുധാകരൻ പറഞ്ഞു. കോൺഗ്രസിന് 130 സീറ്റുകൾ വരെ കിട്ടും. രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണമെന്ന അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നു. വനിതാ മുഖ്യമന്ത്രി എന്നത് രാഹുൽ ഗാന്ധിയുടെ മാത്രം അഭിപ്രായമെന്നും സുധാകരൻ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com