മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര്? ന്യൂസ് മലയാളം പ്രീ-പോൾ സർവേ ഫലം അറിയാം | ഭാഗം 2

രാഷ്ട്രീയ കേരളം കാത്തിരുന്ന ന്യൂസ് മലയാളം പ്രീ പോൾ മൂഡ് ഓഫ് ദ സ്റ്റേറ്റ് സർവേ ഫലങ്ങൾ തുടർച്ചയായ രണ്ടാം പുറത്തുവിടുകയാണ്.
News Malayalam Pre-Poll Mood of the State Survey Results
ന്യൂസ് മലയാളം പ്രീ പോൾ മൂഡ് ഓഫ് ദ സ്റ്റേറ്റ് സർവേ ഫലങ്ങൾ
Published on
Updated on

കൊച്ചി: ന്യൂസ് മലയാളം പ്രീ പോൾ സർവെയുടെ രണ്ടാം ഭാഗത്തിലേക്ക് സ്വാഗതം. ആവേശകരമായ നിയമസഭ പോരാട്ടത്തെ സ്വാധീനിക്കുന്ന നിർണായകമായ രാഷ്ട്രീയ ചോദ്യങ്ങളിലേക്കാണ് ഇന്ന് സർവെ കടക്കുന്നത്. അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന ജനങ്ങളുടെ നിലപാട് വെളിപ്പെടുത്തി കൊണ്ടാകും ഈ ഭാഗം അവസാനിക്കുക.

മൂഡ് ഓഫ് ദ സ്റ്റേറ്റ് ഇന്നത്തോടെ പൂർത്തിയാക്കി, അടുത്ത ഘട്ടത്തിലേക്ക് സർവേ കടക്കുകയാണ്. ഓരോ മുന്നണികളും എത്ര സീറ്റുകൾ നേടുമെന്ന അതി നിർണായക വിവരം ന്യൂസ് മലയാളം പുറത്ത് വിടുക അടുത്ത ശനിയാഴ്ചയാകും. അതിന് മുന്നോടിയായി മലയാളിയുടെ രാഷ്ട്രീയ മനസ് ഇഴകീറി പരിശോധിച്ച് തുറന്ന് കാട്ടുകയാണ്...

അങ്ങേയറ്റം ശാസ്ത്രീയമായി നടത്തിയത് എന്നതാണ് ന്യൂസ് മലയാളം സർവേയെ വ്യത്യസ്ഥമാക്കുന്നത്. ഓരോ ജില്ലയുടെയും ജനസംഖ്യയ്ക്ക് ആനുപാതികമായി, ഓരോ മത-സാമുദായിക വിഭാഗങ്ങളുടെ കൃത്യം പ്രാതിനിധ്യം ഉറപ്പാക്കി, ലിംഗാനുപാതം പാലിച്ച് നടത്തിയ സർവേയാണിത്. അത്തരത്തിൽ കുറ്റമറ്റ രീതിയിൽ നടത്തിയ സർവെയിൽ തെളിയുന്ന രാഷ്ട്രീയ സത്യങ്ങൾ എന്തെല്ലാമാണെന്ന് ഇന്ന് നമുക്ക് പരിശോധിക്കാം.

അങ്ങേയറ്റം ശാസ്ത്രീയമായ സാംപ്ലിംങ്ങിലൂടെ തയ്യാറാക്കിയത് എന്നതാണ് ഈ സർവേയുടെ പ്രത്യേകത. എല്ലാ ജില്ലകളുടെയും ജനസംഖ്യാ അനുപാതം പാലിച്ച്, മത-സാമുദായിക ഘടനയുടെ പരിച്ഛേദമായ സാംപിളിങ്ങാണ് ഈ സർവേയ്ക്ക് ന്യൂസ് മലയാളം ആശ്രയിച്ചത്. അണുവിട തെറ്റാത്ത മെത്തഡോളജി ആണ് സർവേയിൽ അനുവർത്തിച്ചത്.

1. തുടർഭരണം സിപിഐഎമ്മിനെ ദുഷിപ്പിക്കുമോ?

തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ആദ്യ ലാപ്പിൽ കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത ചോദ്യത്തിലേക്കാണ് സർവെ ആദ്യം പോകുന്നത്. തുടർഭരണം സിപിഐഎമ്മിനെ ദുഷിപ്പിക്കുമോ...

News Malayalam Pre-Poll Mood of the State Survey Results

2. സിപിഐഎം തുടർഭരണം: വിവിധ മതവിഭാഗങ്ങളുടെ പ്രതികരണം

തുടർഭരണം സിപിഐഎമ്മിനെ ദുഷിപ്പിക്കുമോ എന്ന ചോദ്യത്തിന് വിവിധ മതവിഭാഗങ്ങൾ നൽകിയ ഉത്തരം ശതമാന കണക്കിൽ ഇങ്ങനെയാണ്...

News Malayalam Pre-Poll Mood of the State Survey Results

3. കേരളത്തിന് ഒരു വനിതാ മുഖ്യമന്ത്രി വേണോ?

കെ.കെ.ശൈലജയെ നേതൃ സ്ഥാനത്തേക്ക് ഉയർത്തി കാട്ടുന്നതുമായി ബന്ധപ്പെട്ട് കേരളത്തിൽ ഏറ്റവും ചർച്ച ചെയ്ത ചോദ്യം ഇതാണ്. കേരളത്തിന് ഒരു വനിത മുഖ്യമന്ത്രി വേണോ....

News Malayalam Pre-Poll Mood of the State Survey Results

4. വനിതാ മുഖ്യമന്ത്രി: വിവിധ മതവിഭാഗങ്ങളുടെ പ്രതികരണം

കേരളത്തിന് വനിത മുഖ്യമന്ത്രി വേണോ എന്ന ചോദ്യത്തിന് വിവിധ മതവിഭാഗങ്ങൾ നൽകിയ ഉത്തരം ശതമാന കണക്കിൽ ഇങ്ങനെയാണ്...

News Malayalam Pre-Poll Mood of the State Survey Results

5. ജമാഅത്തെ ഇസ്ലാമി ബന്ധം യുഡിഎഫിന് തിരിച്ചടിയോ?

News Malayalam Pre-Poll Mood of the State Survey Results

6. ജമാഅത്തെ ഇസ്ലാമി-യുഡിഎഫ് ബന്ധം: വിവിധ മതവിഭാഗങ്ങളുടെ പ്രതികരണം

News Malayalam Pre-Poll Mood of the State Survey Results

7. ബിജെപിക്ക് ക്രൈസ്തവർക്കിടയിൽ സ്വീകാര്യതയുണ്ടോ?

News Malayalam Pre-Poll Mood of the State Survey Results

8. ക്രൈസ്തവരിലെ ബിജെപി സ്വീകാര്യത: വിവിധ മതവിഭാഗങ്ങളുടെ പ്രതികരണം

News Malayalam Pre-Poll Mood of the State Survey Results

9. ശബരിമല യുവതീ പ്രവേശനത്തിൽ തെറ്റുണ്ടോ?

News Malayalam Pre-Poll Mood of the State Survey Results

10. ശബരിമല യുവതീ പ്രവേശനം: വിവിധ മതവിഭാഗങ്ങളുടെ പ്രതികരണം

News Malayalam Pre-Poll Mood of the State Survey Results

11. സിപിഐഎമ്മിന് മൃദുഹിന്ദുത്വമുണ്ടോ?

News Malayalam Pre-Poll Mood of the State Survey Results

12. സിപിഐഎമ്മിന് മൃദുഹിന്ദുത്വമോ? വിവിധ മതവിഭാഗങ്ങളുടെ പ്രതികരണം

News Malayalam Pre-Poll Mood of the State Survey Results

13. രാജീവ് ചന്ദ്രശേഖർ സംസ്ഥാന പ്രസിഡൻ്റായത് ബിജെപിക്ക് ഗുണകരമോ?

News Malayalam Pre-Poll Mood of the State Survey Results

14. രാജീവ് ചന്ദ്രശേഖറിൻ്റെ വരവ്: വിവിധ മതവിഭാഗങ്ങളുടെ പ്രതികരണം

News Malayalam Pre-Poll Mood of the State Survey Results

15. ദേശീയപാത വികസനം സാധ്യമായത് സംസ്ഥാന സർക്കാർ ഇടപെടൽ കൊണ്ടോ?

News Malayalam Pre-Poll Mood of the State Survey Results

16. ദേശീയപാത വികസനത്തിലെ കേരള സർക്കാർ ഇടപെടൽ: വിവിധ മതവിഭാഗങ്ങളുടെ പ്രതികരണം

News Malayalam Pre-Poll Mood of the State Survey Results

17. കെ-റെയിൽ അട്ടിമറിച്ചത് പ്രതിപക്ഷമോ?

News Malayalam Pre-Poll Mood of the State Survey Results

18. കെ-റെയിൽ അട്ടിമറിച്ചത് പ്രതിപക്ഷമോ? വിവിധ മതവിഭാഗങ്ങളുടെ പ്രതികരണം

News Malayalam Pre-Poll Mood of the State Survey Results

19. കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായി ഉപരോധിച്ചെന്ന സിപിഐഎം വാദം ശരിയോ?

News Malayalam Pre-Poll Mood of the State Survey Results

20. കേരളത്തിനെതിരെ കേന്ദ്രത്തിൻ്റെ സാമ്പത്തിക ഉപരോധം: വിവിധ മതവിഭാഗങ്ങളുടെ പ്രതികരണം

News Malayalam Pre-Poll Mood of the State Survey Results

21. സൈബർ പ്രചാരണങ്ങളിൽ ഏത് പാർട്ടിയാണ് മുന്നിൽ?

News Malayalam Pre-Poll Mood of the State Survey Results

22. വോട്ടർമാരെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തെല്ലാം?

News Malayalam Pre-Poll Mood of the State Survey Results

23. വോട്ടിങ്ങിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതൊക്കെ പാർട്ടികൾക്ക് അനുകൂലമാകും?

News Malayalam Pre-Poll Mood of the State Survey Results

24. നിയമസഭയിൽ എൽഡിഎഫിനും യുഡിഎഫിനും ബദലായി മൂന്നാം ശക്തി എത്തണോ?

News Malayalam Pre-Poll Mood of the State Survey Results

25. വോട്ടർമാരിലെ അഭിപ്രായ രൂപീകരണത്തിൽ സ്വാധീനിക്കുന്ന മാധ്യമമേത്?

News Malayalam Pre-Poll Mood of the State Survey Results

26. ഓരോ ജില്ലയിലേയും ജനസംഖ്യാ പ്രാതിനിധ്യം അനുസരിച്ചുള്ള സർവേ സാംപിളുകൾ എങ്ങനെയെന്ന് നോക്കാം

News Malayalam Pre-Poll Mood of the State Survey Results
News Malayalam Pre-Poll Mood of the State Survey Results

27. സർവേ സാംപ്ലിങ്ങിൽ പ്രായാനുപാതം എങ്ങനെ പാലിച്ചു?

News Malayalam Pre-Poll Mood of the State Survey Results

28. സർവേ സാംപ്ലിങ്ങിലെ മതാനുപാതം എങ്ങനെ?

News Malayalam Pre Poll Survey

29. സർവേയിലെ സാമുദായിക പ്രാതിനിധ്യം എങ്ങനെ?

News Malayalam Pre Poll Survey

30. ആരാകണം കേരളത്തിൻ്റെ അടുത്ത മുഖ്യമന്ത്രി?

News Malayalam Pre Poll Survey 2026

31. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ലഭിച്ച പിന്തുണയുടെ താരതമ്യം

News Malayalam Pre Poll Survey 2026
News Malayalam Pre Poll Survey 2026
News Malayalam Pre Poll Survey 2026
News Malayalam Pre Poll Survey 2026
News Malayalam Pre Poll Survey 2026
News Malayalam Pre Poll Survey 2026
News Malayalam Pre Poll Survey 2026
News Malayalam Pre Poll Survey 2026

32. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിവിധ നേതാക്കളെ പിന്തുണച്ചവരുടെ ലിംഗാനുപാതം എങ്ങനെ?

News Malayalam Pre Poll Survey 2026

33. സ്ത്രീകൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിവിധ നേതാക്കളെ പിന്തുണച്ചതിൻ്റെ ശതമാന കണക്ക്

News Malayalam Pre Poll Survey 2026

34. പുരുഷന്മാർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിവിധ നേതാക്കളെ പിന്തുണച്ചതിൻ്റെ ശതമാന കണക്ക്

News Malayalam Pre Poll Survey 2026

35. ട്രാൻസ്‌ജെൻഡറുകൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിവിധ നേതാക്കളെ പിന്തുണച്ചതിൻ്റെ ശതമാന കണക്ക്

News Malayalam Pre Poll Survey 2026

36. വിവിധ പ്രായക്കാർ വിവിധ നേതാക്കളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചതിൻ്റെ ശതമാന കണക്ക്

News Malayalam Pre Poll Survey 2026

37. പൂക്കികൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയൊക്കെ പിന്തുണയ്ക്കുന്നു?

News Malayalam Pre Poll Survey 2026

38. വയോജനങ്ങൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയൊക്കെ പിന്തുണയ്ക്കുന്നു?

News Malayalam Pre Poll Survey 2026

39. വിവിധ മതവിഭാഗക്കാർ വിവിധ നേതാക്കളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചതിൻ്റെ ശതമാന കണക്ക്

News Malayalam Pre Poll Survey 2026

40. ഹിന്ദു ജനവിഭാഗം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയൊക്കെ പിന്തുണയ്ക്കുന്നു?

News Malayalam Pre Poll Survey 2026

41. മുസ്ലീം ജനവിഭാഗം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയൊക്കെ പിന്തുണയ്ക്കുന്നു?

News Malayalam Pre Poll Survey 2026

42. ക്രിസ്ത്യൻ ജനവിഭാഗം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയൊക്കെ പിന്തുണയ്ക്കുന്നു?

News Malayalam Pre Poll Survey 2026

43. വിവിധ സാമുദായിക വിഭാഗക്കാർ വിവിധ നേതാക്കളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചതിൻ്റെ ശതമാന കണക്ക്

News Malayalam Pre Poll Survey 2026

44. ജനറൽ കാറ്റഗറിയിലുള്ളവർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയൊക്കെ പിന്തുണയ്ക്കുന്നു?

News Malayalam Pre Poll Survey 2026

45. ഈഴവാദി മുസ്ലീം പിന്നാക്ക വിഭാഗങ്ങൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയൊക്കെ പിന്തുണയ്ക്കുന്നു?

News Malayalam Pre Poll Survey 2026

46. ദലിത് വിഭാഗക്കാർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയൊക്കെ പിന്തുണയ്ക്കുന്നു?

News Malayalam Pre Poll Survey 2026

Related Stories

No stories found.
News Malayalam 24x7
newsmalayalam.com