താനൂരിൽ വോട്ടിന് വൻ തുക വാഗ്ദാനവുമായി മുസ്ലീം ലീഗ്

പി.കെ. നവാസിന് കൂടുതൽ ഭൂരിപക്ഷം നൽകുന്ന ബൂത്തുകൾക്ക് 25000 രൂപ വാഗ്ദാനം
താനൂരിൽ വോട്ടിന് വൻ തുക വാഗ്ദാനവുമായി മുസ്ലീം ലീഗ്
Published on: 
Updated on: 

മലപ്പുറം: താനൂരിൽ വോട്ടിന് വൻ തുക വാഗ്ദാനം ചെയ്ത് മുസ്ലീം ലീഗ്. ലീഗ് സ്ഥാനാർഥി പി.കെ. നവാസിന് 300 വോട്ട് ലീഡ് നൽകുന്ന ബൂത്തുകൾക്ക് പതിനായിരം രൂപ, കൂടുതൽ ഭൂരിപക്ഷം നൽകുന്ന ബൂത്തുകൾക്ക് 25000 രൂപ എന്നിങ്ങനെയാണ് വാഗ്ദാനം. താനൂർ മുസ്ലീം ലീഗ് മണ്ഡലം പ്രസിഡൻറ് മുത്തുക്കോയ തങ്ങളാണ് വാഗ്ദാനം നൽകിയത്.

മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിൽ ആണ് പണം വാഗ്ദാനം ചെയ്തത്. വിശ്വാസ്യതയ്ക്ക് വേണ്ടി ബൂത്ത് കമ്മിറ്റി അംഗങ്ങൾക്ക് നൽകാൻ ചിത്രീകരിച്ച വീഡിയോ പിന്നീട് വ്യാപകമായി പ്രചരിക്കുകയായിരുന്നു.

താനൂരിൽ വോട്ടിന് വൻ തുക വാഗ്ദാനവുമായി മുസ്ലീം ലീഗ്
സംസ്ഥാനത്ത് വേനൽമഴ കനക്കുന്നു! മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത

കഴിഞ്ഞ ദിവസങ്ങളിൽ തവനൂരിൽ യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിക്കുന്നതിന് മുസ്ലീം ലീഗ് നേതാവ് സൗജന്യ വിദേശ യാത്ര ഓഫർ ചെയ്തത് വിവാദമായിരുന്നു. പെരുമാറ്റ ചട്ട ലംഘനത്തിന് കേസെടുക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് പുതിയ സംഭവം.

താനൂരിൽ വോട്ടിന് വൻ തുക വാഗ്ദാനവുമായി മുസ്ലീം ലീഗ്
സാദിഖലി ശിഹാബ് തങ്ങളെ അധിക്ഷേപിച്ച കേസ്: പ്രതി മുഹമ്മദ് റോഷൻ അറസ്റ്റിൽ

Related Stories

ആലപ്പുഴയില്‍ പ്രളയം ദുരിതം വിതച്ചിട്ട് 50 ദിവസം; സര്‍ക്കാരിന്റെ അടിയന്തര ദുരിതാശ്വാസ സഹായം പോലും കിട്ടാതെ അനേകര്‍
ആവശ്യമെങ്കിൽ ഇനിയും ഉപയോഗിക്കുമെന്ന് മന്ത്രി, പാർട്ടിയെയും സർക്കാരിനെയും പ്രതിസന്ധിയിലാക്കുന്ന നിലപാട് ശരിയല്ലെന്ന് മുസ്ലീം ലീഗിലെ ഒരു വിഭാഗം; ഒഴിയാതെ റേഞ്ച് റോവർ വിവാദം
Muslim League demands division of Malappuram district
'ആര്‍എസ്എസ് അജണ്ട', 'മലക്കം മറിച്ചിലിന്റെ ലീഗ് മാതൃക'...;
പിഎം ശ്രീയില്‍ യുഡിഎഫിന് വിമര്‍ശനം കടുക്കുന്നു
News Malayalam 24x7
newsmalayalam.com