പിണറായി സർക്കാരിനെയും പ്രതിപക്ഷത്തേയും കേരളജനത വിലയിരുത്തുന്നത് ഇങ്ങനെ; ന്യൂസ് മലയാളം 'പ്രീ പോൾ മൂഡ് ഓഫ് ദ സ്റ്റേറ്റ് സർവേ' ഫലപ്രഖ്യാപനം അറിയാം..

രാഷ്ട്രീയ കേരളം കാത്തിരുന്ന ന്യൂസ് മലയാളം പ്രീ പോൾ മൂഡ് ഓഫ് ദ സ്റ്റേറ്റ് സർവേ ഫലങ്ങൾ പുറത്തുവിടുകയാണ്.
ന്യൂസ് മലയാളം പ്രീ പോൾ മൂഡ് ഓഫ് ദ സ്റ്റേറ്റ് സർവേ
Published on
Updated on

കൊച്ചി: സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഒന്നിൽ മലയാളി മനസ് എങ്ങനെ ചിന്തിക്കുന്നു? രണ്ടാം തുടർഭരണവും കടന്ന് മൂന്നാം ഭരണം എന്ന രാഷ്ട്രീയ ഇതിഹാസം എൽഡിഎഫ് രചിക്കുമോ ? പത്ത് വർഷത്തെ ഇടത് ഭരണത്തിലെ ഏകതാനതയുടെ രാഷ്ട്രീയ ഗുണഭോക്താവായി യുഡിഎഫ് മാറുമോ ? നേമത്ത് പൂട്ടിയ അക്കൌണ്ട് ബിജെപി ഇത്തവണ തുറക്കുമോ ? കേരളത്തിലെ ഏറ്റവും ജനപ്രിയനായ നേതാവ് ആരാണ് ? കേരളത്തിലെ ഓരോ സാമുദായിക വിഭാഗങ്ങളുടെയും രാഷ്ട്രീയ ആഭിമുഖ്യം ആരോടാണ് ? രാഷ്ട്രീയ കേരളം കാത്തിരുന്ന ന്യൂസ് മലയാളം പ്രീ പോൾ മൂഡ് ഓഫ് ദ സ്റ്റേറ്റ് സർവേ ഫലങ്ങൾ പുറത്തുവിടുകയാണ്.

ലൈവായി താഴെ കാണാം...

അങ്ങേയറ്റം ശാസ്ത്രീയമായ സാംപ്ലിംങ്ങിലൂടെ തയ്യാറാക്കിയത് എന്നതാണ് ഈ സർവേയുടെ പ്രത്യേകത. എല്ലാ ജില്ലകളുടെയും ജനസംഖ്യാ അനുപാതം പാലിച്ച്, മത-സാമുദായിക ഘടനയുടെ പരിച്ഛേദമായ സാംപിളിങ്ങാണ് ഈ സർവേയ്ക്ക് ന്യൂസ് മലയാളം ആശ്രയിച്ചത്. അണുവിട തെറ്റാത്ത മെത്തഡോളജി ആണ് സർവേയിൽ അനുവർത്തിച്ചത്.

ഇത്തരത്തിൽ കേരളത്തിൻ്റെ രാഷ്ട്രീയ മനസ്, ശാസ്ത്രീയമായ സർവേയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുകയാണ് ന്യൂസ് മലയാളം. ഇന്നും നാളെയുമായി ന്യൂസ് മലയാളം വെളിപ്പെടുത്തുന്നു...

1. രണ്ടാം പിണറായി സർക്കാരിനെ എങ്ങനെ വിലയിരുത്തുന്നു?

വളരെ മികച്ചത് - 20.2 ശതമാനം

മികച്ചത് - 26.5 ശതമാനം

ശരാശരി - 29.2 ശതമാനം

മോശം - 14.7 ശതമാനം

വളരെ മോശം - 5.9 ശതമാനം

അഭിപ്രായമില്ല - 3.4 ശതമാനം

Pre Poll Survey

2. സർക്കാരിൻ്റെ പ്രവർത്തനം നല്ലതോ മോശമോ?

വളരെ മികച്ചത്, മികച്ചത്, എന്നീ കണക്കുകൾ ചേർത്താൽ 46.7 ശതമാനമാണ്. ശരാശരി എന്ന് പറഞ്ഞത് 29.2 ശതമാനമാണ്. മോശവും വളരെ മോശവും ചേർത്താൽ 20.6 ശതമാനമാണ്. അഭിപ്രായമില്ലാത്തവർ 3.4 ശതമാനമാണ്.

News Malayalam Pre-Poll Mood of the State Survey Results

3. സ്ത്രീകളും പുരുഷന്മാരും ട്രാൻസ്ജെൻഡേഴ്സും സർക്കാരിൻ്റെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?

News Malayalam Pre-Poll Mood of the State Survey Results

4. വിവിധ പ്രായക്കാർ സർക്കാരിനെ എങ്ങനെ വിലയിരുത്തുന്നു?

News Malayalam Pre-Poll Mood of the State Survey Results

5. 18 മുതൽ 25 വയസ് വരെ പ്രായമുള്ളവർ എങ്ങനെ സർക്കാരിനെ കാണുന്നു? അതായത് പൂക്കികളുടെ മനസിലിരുപ്പ് എന്താണ്?

18 മുതൽ 25 വയസ് വരെ പ്രായമുള്ളവർ എങ്ങനെ സർക്കാരിനെ കാണുന്നു

6. ക്ഷേമ പെൻഷൻ കൈപ്പറ്റുന്നവർ അടക്കമുള്ള മുതിർന്ന പൌരന്മാരുടെ സർക്കാരിനോടുള്ള മനോഭാവം എന്താണ്?

News Malayalam Pre-Poll Mood of the State Survey Results

7. വിവിധ മതവിഭാഗങ്ങൾ സർക്കാരിനെ എങ്ങനെ വിലയിരുത്തുന്നു?

Pre Polls Survey

8. മുസ്ലീം മതവിഭാഗം സർക്കാരിനെ എങ്ങനെ കാണുന്നു?

News Malayalam Pre-Poll Mood of the State Survey Results

9. ക്രിസ്ത്യാനികൾ സർക്കാരിനെ എങ്ങനെ കാണുന്നു?

News Malayalam Pre-Poll Mood of the State Survey Results

10. ഹിന്ദു ജനവിഭാഗം സർക്കാരിനെ വിലയിരുത്തുന്നത് എങ്ങനെ?

News Malayalam Pre-Poll Mood of the State Survey Results

11. വിവിധ സാമുദായിക വിഭാഗങ്ങളുടെ സർക്കാരിനെ കുറിച്ചുള്ള വിയിരുത്തൽ എന്താണ്?

News Malayalam Pre-Poll Mood of the State Survey Results

12. സർക്കാർ അഭിമാന പദ്ധതിയായി കണക്കാക്കുന്ന പെൻഷൻ വിതരണം കാര്യക്ഷമമോ?

News Malayalam 24x7 Pre Poll Survey

13. കിഫ്ബിയുടെ അടക്കം സഹായത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കിയ റോഡ് വികസനത്തെ ജനങ്ങൾ എങ്ങനെ നോക്കി കാണുന്നു?

News Malayalam 24x7 Pre Poll Survey

14. അർഹമായ വിഹിതം തരാതെ കേന്ദ്രസർക്കാർ ശ്വാസം മുട്ടിക്കുന്നു എന്ന് നിരന്തരം പരാതിപ്പെടുമ്പോഴും സംസ്ഥാന സർക്കാറിൻ്റെ ധനകാര്യ മാനേജ്മെൻ്റ് കാര്യക്ഷമമോ ?

News Malayalam 24x7 Pre Poll Survey

15. ചരിത്രത്തിൽ സമാനകളില്ലാത്ത ദുരന്തങ്ങൾ കേരളം നേരിട്ട ഈ പത്ത് വർഷത്തിനിടെ, സംസ്ഥാന സർക്കാർ ഇതിനെ എങ്ങനെ നേരിട്ടു?

News Malayalam 24x7 Pre Poll Survey

16. പത്ത് വർഷക്കാലം സ്ത്രീ സുരക്ഷയ്ക്കായി സർക്കാർ ചെയ്ത കാര്യങ്ങളിൽ സംതൃപ്തരോ ?

News Malayalam 24x7 Pre Poll Survey

17. സമീപകാലത്ത് സർക്കാർ ഏറ്റവും കൂടുതൽ പഴി കേട്ട സർക്കാർ ആശുപത്രികളുടെ നിലവാരം ജനം എങ്ങനെ നോക്കി കാണുന്നു ?

News Malayalam 24x7 Pre Poll Survey

18. സർക്കാർ ഏറ്റവും വലിയ നേട്ടമായി നോക്കി കാണുന്ന പൊതു വിദ്യാലയങ്ങളുടെ വികസനത്തെ ജനം എങ്ങനെ നോക്കി കാണുന്നു?

News Malayalam 24x7 Pre Poll Survey

19. സർക്കാരിൻ്റെ മദ്യനയത്തോട് ജനം യോജിച്ചോ ?

News Malayalam 24x7 Pre Poll Survey

20. കട്ടപ്പുറത്തായിരുന്ന കെഎസ്ആർടിസിയെ പുനർജീവിപ്പിച്ചെന്ന സർക്കാർ വാദത്തോട് ജനം യോജിക്കുന്നോ ?

News Malayalam 24x7 Pre Poll Survey

21. ശബരിമല സ്വർണക്കൊള്ള സിപിഐഎമ്മിന് തിരിച്ചടിയാകുമോ ?

News Malayalam 24x7 Pre Poll Survey

22. ശബരിമല സ്വർണക്കൊള്ള സിപിഐഎമ്മിന് തിരിച്ചടിയോ എന്ന ചോദ്യത്തോട് വിവിധ മതവിഭാഗങ്ങൾ എങ്ങനെ പ്രതികരിച്ചു ?

News Malayalam 24x7 Pre Poll Survey

23. മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയന് കേരളം മാർക്കിടുന്നു... പിണറായിയുടെ പ്രവർത്തനം എങ്ങനെ ?

News Malayalam 24x7 Pre Poll Survey

24. പ്രതിപക്ഷ നിരയെ അഞ്ച് വർഷം നയിച്ച വി.ഡി. സതീശൻ്റെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു ?

News Malayalam 24x7 Pre Poll Survey

25. പിണറായിയുടെയും വി.ഡി.സതീശൻ്റെയും ജനപ്രീതിക്ക് ജനങ്ങൾ നൽകിയ മാർക്ക് ചേർത്ത് വെച്ച് നോക്കാം....

News Malayalam 24x7 Pre Poll Survey

26. ലിംഗാടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചുള്ള വിലയിരുത്തലിലേക്ക്...

News Malayalam 24x7 Pre Poll Survey

27. വി.ഡി.സതീശനെ കുറിച്ചുള്ള വിലയിരുത്തൽ ലിംഗാടിസ്ഥാനത്തിൽ

News Malayalam 24x7 Pre Poll Survey

28. വിവിധ പ്രായപരിധിയിൽ ഉള്ളവർ പിണറായി വിജയൻ്റെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു...

News Malayalam 24x7 Pre Poll Survey

29. വി.ഡി. സതീശൻ്റെ പ്രവർത്തനത്തെ വിവിധ പ്രായ പരിധിയിൽ ഉള്ളവർ എങ്ങനെ വിലയിരുത്തുന്നു ?

News Malayalam 24x7 Pre Poll Survey

30. വിവിധ മതവിഭാഗങ്ങൾ മുഖ്യമന്ത്രിയുടെ പ്രവർത്തനത്തെ എങ്ങനെ നോക്കി കാണുന്നു...

News Malayalam 24x7 Pre Poll Survey

31. വിവിധ മത വിഭാഗത്തിലുള്ളവർ പ്രതിപക്ഷ നേതാവിൻ്റെ പ്രവർത്തനങ്ങളോട് എങ്ങനെ ആഭിമുഖ്യം പുലർത്തുന്നു ?

News Malayalam 24x7 Pre Poll Survey

Related Stories

No stories found.
News Malayalam 24x7
newsmalayalam.com