"മഞ്ചേശ്വരത്തെ എല്ലാ ജനാധിപത്യ മതേതര വോട്ടുകളും വേണം"; എസ്‌ഡിപിഎ പിന്തുണ തള്ളാതെ പി.എം.എ. സലാം

വിവാദങ്ങളുയർത്തി ചർച്ച വഴിതിരിച്ചുവിടാനാണ് ചിലർ ശ്രമിക്കുന്നതെന്നും പി.എം.എ. സലാം പറഞ്ഞു.
"മഞ്ചേശ്വരത്തെ എല്ലാ ജനാധിപത്യ മതേതര വോട്ടുകളും വേണം"; എസ്‌ഡിപിഎ പിന്തുണ തള്ളാതെ പി.എം.എ. സലാം
Published on: 
Updated on: 

മലപ്പുറം: മഞ്ചേശ്വരത്ത് എസ്‌ഡിപിഎ പിന്തുണ തള്ളാതെ മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം. മഞ്ചേശ്വരത്തെ എല്ലാ ജനാധിപത്യ മതേതര വോട്ടുകളും യുഡിഎഫ് സ്വീകരിക്കും. വിവാദങ്ങളുയർത്തി ചർച്ച വഴിതിരിച്ചുവിടാനാണ് ചിലർ ശ്രമിക്കുന്നതെന്നും, കാസർഗോഡ് ഇത്തവണ അട്ടിമറി വിജയങ്ങൾ നേടുമെന്നും സലാം പറഞ്ഞു.

"മഞ്ചേശ്വരത്തെ എല്ലാ ജനാധിപത്യ മതേതര വോട്ടുകളും വേണം"; എസ്‌ഡിപിഎ പിന്തുണ തള്ളാതെ പി.എം.എ. സലാം
പാർട്ടി vs വിമതർ; കണ്ണൂരിൽ ജയം ആർക്കൊപ്പം?

അതേസമയം, ഈ തെരഞ്ഞെടുപ്പിൽ ഏത് മുന്നണിയെ പിന്തുണയ്ക്കുമെന്ന കാര്യത്തിൽ എസ്‌ഡിപിഐ ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ടിട്ടില്ല. പിന്തുണ വേണമെന്നോ, വേണ്ടെന്നോ മുന്നണികൾ പറയാത്ത സ്ഥിതിക്ക്, എസ്‌ഡിപിഐയുടെ തീരുമാനം നിർണായകമാകും. യുഡിഎഫിൽ നിന്ന് വി.ഡി. സതീശൻ മാത്രമാണ് എസ്‌ഡിപിഐ വാട്ടുകൾ വേണ്ടെന്ന് പറഞ്ഞത്. ഈ പ്രസ്താവന പിൻവലിച്ചാൽ മഞ്ചേശ്വരത്ത് പിന്തുണ നൽകുന്ന കാര്യം പരിഗണിക്കാമെന്ന് എസ്‌ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് സിപിഎ ലത്തീഫ് അറിയിച്ചിരുന്നു.

Related Stories

പാര്‍ട്ടി ശാസന തള്ളാതെ എം.വി. ഗോവിന്ദന്‍; "വീണയുടെയോ മറ്റാരുടെയെങ്കിലുമോ തെറ്റായ പ്രവണതകളെ പാര്‍ട്ടിക്ക് അംഗീകരിക്കേണ്ട കാര്യമില്ല"
എം.എ. ബേബി
പിണറായിക്കെതിരെ നടപടിയെടുത്താല്‍, യുഡിഎഫ് നേതാക്കള്‍ വെട്ടിലാകുമോ? സിഎംആര്‍എല്‍ ഡയറി വീണ്ടും ചര്‍ച്ചയാകുന്നു
Muslim League demands division of Malappuram district
News Malayalam 24x7
newsmalayalam.com