എപ്സ്റ്റീൻ ഫയലും അദാനി വിഷയവും കാരണമാണ് പരസ്യമായി അധിക്ഷേപിച്ചിട്ടും മോദി പ്രതികരിക്കാത്തത്: രാഹുൽ ഗാന്ധി

യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ മോദിയെ ശക്തമായി വിമർശിച്ച് രാഹുൽ
രാഹുൽ ഗാന്ധി, നരേന്ദ്ര മോദി
രാഹുൽ ഗാന്ധി, നരേന്ദ്ര മോദി
Published on
Updated on

അടൂർ: നരേന്ദ്ര മോദി ഒരു കീഴടങ്ങിയ പ്രധാനമന്ത്രിയെന്ന് രാഹുൽ ഗാന്ധി. ഇന്ത്യ-യുഎസ് കരാറിൽ മോദിക്കല്ലാതെ മറ്റൊരു പ്രധാനമന്ത്രിക്കും ഒപ്പുവെക്കാനാവില്ലെന്നും കാർഷിക മേഖല അമേരിക്കയ്ക്ക് തുറന്നു കൊടുത്തുവെന്നും ഇന്ത്യയ്ക്ക് എണ്ണ വാങ്ങണമെങ്കിൽ അമേരിക്കയുടെ അനുമതി വാങ്ങണമെന്നും അദ്ദേഹം പറഞ്ഞു. അടൂരിൽ നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

രാഹുൽ ഗാന്ധി, നരേന്ദ്ര മോദി
"സിപിഐഎമ്മിനെ രക്ഷിക്കാൻ ശബരിമലയിലെ സ്വർണം കട്ടത് പ്രധാനമന്ത്രി മറക്കുന്നു"; ഡീൽ ആരോപണം കടുപ്പിച്ച് രാഹുൽ ഗാന്ധി

ഇന്ത്യ മുഴുവൻ ഡാറ്റയും നൽകി ട്രംപിന് കീഴടങ്ങിയെന്ന് രാഹുൽ പറഞ്ഞു. എപ്സ്റ്റീൻ ഫയലും അദാനി വിഷയവും കാരണമാണ് പരസ്യമായി അധിക്ഷേപിച്ചിട്ടും മോദി പ്രതികരിക്കാത്തതെന്ന് രാഹുൽ ആരോപിച്ചു. ബിജെപിയുടെ മുഴുവൻ സാമ്പത്തിക സ്രോതസും അദാനിയാണെന്ന് ട്രംപിനറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധി, നരേന്ദ്ര മോദി
നാല് ദിവസം ഇടിമിന്നലോടു കൂടിയ മഴ, മുന്നറിയിപ്പിൽ മാറ്റം വരുത്തി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; ജില്ലകളിലെ അലേർട്ടുകൾ ഇങ്ങനെ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com