"വിജയപ്രതീക്ഷ"; യുഡിഎഫ് അധികാരത്തിൽ വരുമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ

സർവെ ഫലങ്ങൾ എല്ലാം യുഡിഎഫിന് അനുകൂലമാണെന്ന് രാജ് മോഹൻ ഉണ്ണിത്താൻ
 UDF will come to power: Rajmohan Unnithan
രാജ് മോഹൻ ഉണ്ണിത്താൻ
Published on
Updated on

തിരുവനന്തപുരം: യുഡിഎഫ് 111 സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. സർവേഫലങ്ങൾ എല്ലാം യുഡിഎഫിന് അനുകൂലമാണ്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പൊട്ടിത്തെറി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അതിന് അത്ര ആയുസില്ല.

മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും. കമ്യൂണിസ്റ്റ് പാർട്ടിയുടെ പതനമായിരിക്കും നാളെ ഉണ്ടാവുകയെന്നും രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു

 UDF will come to power: Rajmohan Unnithan
പേരാവൂരിൽ നടന്നത് ശക്തമായ മത്സരം, പാർട്ടിക്കാരല്ലാത്ത കുടുംബങ്ങളും എൽഡിഎഫിന് വോട്ട് ചെയ്തു: കെ.കെ. ശൈലജ

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനം, ചിലപ്പോൾ ഉയർന്നുവരാനുള്ളതായിരിക്കുമെന്നും രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

 UDF will come to power: Rajmohan Unnithan
"കേരളത്തിൻ്റെ മുഖ്യമന്ത്രിയായി കാണണം"; ചെന്നിത്തലയ്ക്ക് വേണ്ടി പരുമല പള്ളിയിൽ പ്രത്യേക കുർബാന
News Malayalam 24x7
newsmalayalam.com