വിപണിയിൽ സ്വർണവില കുത്തനെകുറയുന്നു. ഇന്ന് മാത്രം മൂന്ന് തവണയായി കുറഞ്ഞത് 960 രൂപയാണ്. ഇപ്പോൾ ഒരു പവന് 98,920 രൂപയാണ് വില. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് കുറഞ്ഞത് 5,520 രൂപയാണ്. .നിലവാരമില്ലാത്ത ഇറക്കുമതി തടയാൻ സ്റ്റീൽ പ്രൊഡക്റ്റുകൾക്ക് 3 വർഷത്തേക്ക് താരിഫ് ചുമത്തി ഇന്ത്യ