ബിഇഎംഎല്ലിന് ദേശീയ അംഗീകാരം

എംഎസ്ഇകൾക്ക് ഉയർന്ന മൂല്യം നൽകിയതിനാണ് അംഗീകാരം.
National recognition for BEML
ബിഇഎംഎല്ലിന് ദേശീയ അംഗീകാരം
Published on
Updated on

ഡൽഹി: ജിഇഎമ്മിൻ്റെ പത്താം സ്ഥാപകദിനത്തിൽ എംഎസ്ഇകൾക്ക് ഏറ്റവും ഉയർന്ന ഓർഡർ മൂല്യം നൽകിയതിന് ബിഇഎമ്മിന് ദേശീയ അംഗീകാരം. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ നിന്ന് ബിഇഎംഎൽ ഡയറക്ടർ അനിൽ ജെറത്ത് പുരസ്കാരം ഏറ്റുവാങ്ങി.

സർക്കാരിൻ്റെ ഇ- മാർക്കിഭ് പ്ലാറ്റ്ഫോം വഴി സൂക്ഷ്മ-ചെറുകിട സംരംഭങ്ങളായ സ്ഥാപനങ്ങളിൽ നിന്നുള്ള സംഭരണം ശക്തിപ്പെടുത്തുന്നതിനും, പൊതുസംഭരണ മേഖലയിൽ എംഎസ്ഇകളുടെ കൂടുതൽ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ പുരസ്കാരം നൽകുന്നത്.

National recognition for BEML
പ്രതിപക്ഷ ബഹളത്തിനിടെ കേരളം ബിൽ ലോക്സഭ പാസാക്കി
News Malayalam 24x7
newsmalayalam.com