റെക്കോർഡ് തകർച്ച; ഡോളറിനെതിരെ രൂപയുടെ മൂല്യം 95.55 രൂപയായി

രൂപയുടെ മൂല്യം ഇടിഞ്ഞതിന് പിന്നാലെ ഓഹരി വിപണിയിൽ തകർച്ച
Rupee hits Rs 95.55 against dollar
ഡോളറിനെതിരെ രൂപയുടെ മൂല്യം 95.55 രൂപയായി
Published on
Updated on

വാഷിങ്ടൺ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഇടിവ്. വ്യാപാര തുടക്കത്തിൽ തന്നെ രൂപയുടെ മൂല്യം 95.55 എന്ന നിലയിലേക്കാണ് താഴേക്ക് പോയത്. കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയ 95.43 എന്ന എക്കാലത്തെയും താഴ്ന്ന റെക്കോർഡാണ് ഇന്ന് രൂപ മറികടന്നത്.

പശ്ചിമേഷ്യൻ യുദ്ധവും, യുഎസ്-ഇറാൻ വെടിനിർത്തൽ അനിശ്ചിതത്വവുമാണ് രൂപയുടെ മൂല്യം താഴേക്ക് പോകാൻ കാരണമായി പറയുന്നത്. രൂപയുടെ വില ഇടിവിന് പിന്നാലെ എണ്ണവിലയും ഉയർന്നു.

Rupee hits Rs 95.55 against dollar
മെയ് 15ന് മുൻപ് പെട്രോൾ, ഡീസൽ വില വർധനവിന് സാധ്യത; ലിറ്ററിന് നാല് രൂപ കൂടിയേക്കും

ആഗോള വിപണിയിൽ എണ്ണവില ബാരലിന് 105 ഡോളറിലെത്തി. രൂപയുടെ മൂല്യത്തകർച്ച ഓഹരി വിപണിയെയും ബാധിച്ചിട്ടുണ്ട്.

Rupee hits Rs 95.55 against dollar
ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ബ്രെൻ്റ് ക്രൂഡ് ഓയിൽ ബാരലിന് 120 ഡോളറായി
News Malayalam 24x7
newsmalayalam.com