മിസ്റ്ററി നിറഞ്ഞ 'റോസ്‌ലിൻ', ഷോ റണ്ണറായി ജീത്തു ജോസഫ്; വിശേഷങ്ങളുമായി സംവിധായകനും ഛായാഗ്രഹകനും

'സീക്രട്ട് സ്റ്റോറീസ്: റോസ്‌ലിൻ' വെബ് സീരീസിന്റെ വിശേഷങ്ങളുമായി സംവിധായകൻ സുമേഷ് നന്ദകുമാർ, ഡിഒപി പി.എം. ഉണ്ണികൃഷ്ണൻ

'സീക്രട്ട് സ്റ്റോറീസ്: റോസ്‌ലിൻ' എന്ന ജിയോ ഹോട്ട്‌സ്റ്റാർ വെബ് സിരീസിന്റെ വിശേഷങ്ങളുമായി സംവിധായകൻ സുമേഷ് നന്ദകുമാർ, ഡിഒപി പി.എം. ഉണ്ണികൃഷ്ണൻ. ന്യൂസ് മലയാളം 24 x7 CLOSE UP കാണാം.

News Malayalam 24x7
newsmalayalam.com