ഇത് നമുക്കിടയിൽ ജീവിച്ച ഒരു മനുഷ്യന്റെ കഥയാണ്. അയാളുടെ ജീവിതത്തിൽ നടന്ന സംഭവങ്ങളുടെ സിനിമാറ്റിക് അഡാപ്റ്റേഷൻ. ആളുടെ പേര് ജെഫ്രി അലൻ മാഞ്ചസ്റ്റർ. മുൻ യുഎസ് ആർമി റിസർവ് ഓഫീസർ. വിചിത്രമാണ് ഈ മനുഷ്യന്റെ ജീവിതകഥ.