കിടിലൻ തിയേറ്റർ എക്സ്പീരിയൻസ് നൽകാൻ 'എആർഎം': ട്രെയ്ലറിനെ പ്രശംസിച്ച് പ്രശാന്ത് നീലും ഹോംബാലെ ഫിലിംസും

ചിത്രം ഓണം റിലീസായി സെപ്റ്റംബർ 12 ന് തിയേറ്ററുകളിൽ എത്തും
കിടിലൻ തിയേറ്റർ എക്സ്പീരിയൻസ് നൽകാൻ 'എആർഎം': ട്രെയ്ലറിനെ പ്രശംസിച്ച് പ്രശാന്ത് നീലും ഹോംബാലെ ഫിലിംസും
Published on

ടോവിനോ തോമസ് മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളിൽ എത്തുന്ന ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ (എആർഎം) ട്രെയ്ലറിനെ പ്രശംസിച്ച് കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലും ഹോംബാലെ ഫിലിംസും. 3D യിലാണ് ചിത്രം തിയേറ്ററുകളിലെത്തുക. സംവിധായകൻ പ്രശാന്ത് നീൽ, ഹോംബാലെ ഫിലിംസിന്റെ നിർമ്മാതാക്കളായ വിജയ് കിരഗണ്ടൂർ, ചാലുവെ ഗൗഡ എന്നിവർ ചേർന്ന് ഹോംബാലെ ഫിലിംസിന്റെ ഓഫീസിൽ വെച്ചാണ് ട്രെയ്ലർ കണ്ടത്. ചിത്രം ഓണം റിലീസായി സെപ്റ്റംബർ 12 ന് തീയേറ്ററുകളിൽ എത്തും.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും, യുജിഎം മോഷൻ പിക്ചർസിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും നിർമിക്കുന്ന ചിത്രത്തിന്റെ കന്നഡ വിതരണാവകാശം സ്വന്തമാക്കിയിട്ടുള്ളത് ഹോംബലെ ഫിലിംസാണ്. മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി. തമിഴ് എന്നീ 5 ഭാഷകളിലായാണ് അജയന്റെ രണ്ടാം മോഷണം തീയേറ്ററുകളിൽ എത്തുന്നത്.


കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: നവീൻ പി തോമസ്, , പ്രിൻസ് പോൾ,അഡീഷണൽ സ്ക്രീൻ പ്ലേ - ദീപു പ്രദീപ്‌,പ്രോജക്ട് ഡിസൈൻ: എൻ.എം. ബാദുഷ, ലൈൻ പ്രൊഡ്യൂസർ സന്തോഷ്‌ കൃഷ്ണൻ,പ്രൊഡക്ഷൻ കൺട്രോളർ: പ്രിൻസ് റാഫേൽ, ഹർഷൻ പട്ടാഴി,ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമനിക്,പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, മേക്കപ്പ് ആൻഡ് ഹെയർ : റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: പ്രവീൺ വർമ്മ, സ്റ്റണ്ട്: വിക്രം മോർ, ഫീനിക്സ് പ്രഭു,അഡീഷണൽ സ്റ്റണ്ട്സ് സ്റ്റന്നർ സാം ആൻഡ് പിസി,

കൊറിയോഗ്രാഫി- ലളിത ഷോബി,ക്രിയേറ്റീവ് ഡയറക്ടർ: ദിപിൽ ദേവ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ,അസോസിയേറ്റ് ഡയറക്ടർ: ശരത് കുമാർ നായർ, ശ്രീജിത്ത് ബാലഗോപാൽ,അസോസിയേറ്റ് സിനിമട്ടോഗ്രാഫർ സുദേവ്,കാസ്റ്റിങ് ഡയറക്ടർ: ഷനീം സയീദ്,കളരി ഗുരുക്കൾ പി.വി. ശിവകുമാർ ഗുരുക്കൾ,സൗണ്ട് ഡിസൈൻ: സച്ചിൻ ആൻഡ് ഹരിഹരൻ (സിംഗ് സിനിമ), ഓഡിയോഗ്രാഫി: എം.ആർ രാജാകൃഷ്ണൻ, കാസ്റ്റിങ് ഡയറക്ടർ ഷനീം സയിദ്, പോസ്റ്റ്‌ പ്രൊഡക്ഷൻ സൂപ്പർവൈസർ- അപ്പു എൻ ഭട്ടതിരി.


ഡിഐ സ്റ്റുഡിയോ ടിന്റ്, സ്റ്റിരിയോസ്കോപ്പിക് 3 ഡി കൺവെർഷൻ രാജ് എം സയിദ്( റെയ്സ് 3ഡി )കോൺസപ്റ്റ് ആർട്ട്– സ്റ്റോറിബോർഡ്: മനോഹരൻ ചിന്ന സ്വാമി, കോൺസെപ്റ്റ് ആർട്ടിസ്റ്റ് - കിഷാൽ സുകുമാരൻ, വി എഫ് ഏക് സ് സൂപ്പർ വൈസർ സലിം ലാഹിർ, വി എഫ് എക്സ് എൻവിഷൻ വി എഫ് എക്സ്, വിഷ്വൽ ബേർഡ്സ് സ്റ്റുഡിയോ, മൈൻഡ് സ്റ്റീൻ സ്റ്റുഡിയോസ്, കളറിസ്റ്റ് ഗ്ലെൻ കാസ്റ്റിലോ, ലിറിക്സ്: മനു മൻജിത്ത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ലിജു നാടേരി,ഫഹദ് പേഴുംമൂട്, പ്രീവീസ് റ്റിൽറ്റ്ലാബ്, അഡ്മിനിസ്‌ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോദരൻ,സ്റ്റിൽസ് ബിജിത്ത് ധർമടം, ഡിസൈൻസ് യെല്ലോ ടൂത്ത്സ്, പി ആർ ഒ ആൻഡ് മാർക്കറ്റിങ് വൈശാഖ് ടി വടക്കേവീട്, ജിനു അനിൽകുമാർ, വാർത്താപ്രചരണം ബ്രിങ്ഫോർത്ത് മീഡിയ.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com