'ഇതാരാണ് മമ്മൂട്ടിയോ' ചിരി നിറച്ച് ആസിഫ് അലിയും സുരാജും; 'അഡിയോസ് അമിഗോ' ട്രെയിലര്‍

ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രം ഓഗസ്റ്റ് രണ്ടിന് തീയേറ്ററുകളിലെത്തും.
'ഇതാരാണ് മമ്മൂട്ടിയോ' ചിരി നിറച്ച് ആസിഫ് അലിയും സുരാജും; 'അഡിയോസ് അമിഗോ' ട്രെയിലര്‍
Published on

ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് നാസര്‍ സംവിധാനം ചെയ്യുന്ന ചിത്രം അഡിയോസ് അമിഗോയുടെ ട്രെയിലറെത്തി. ആസിഫ് അലി വ്യത്യസ്തമായ ലുക്കിലെത്തുന്ന ചിത്രം ഒരു കംപ്ലീന്‍റ് എന്‍റര്‍ടെയ്നറാകും എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രം ഓഗസ്റ്റ് രണ്ടിന് തീയേറ്ററുകളിലെത്തും.

ഛായാഗ്രഹണം-ജിംഷി ഖാലിദ്, എഡിറ്റിര്‍-നിഷാദ് യൂസഫ്, സംഗീതം-ജെയ്ക്‌സ് ബിജോയ്, ഗോപി സുന്ദര്‍, ഗാനരചന-വിനായക് ശശികുമാര്‍, മേക്കപ്പ് - റൊണക്സ് സേവ്യര്‍, കോസ്റ്റ്യും- മാഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സുധര്‍മ്മന്‍ വള്ളിക്കുന്ന്, കലാസംവിധാനം - ആഷിഖ് എസ്, സൗണ്ട് മിക്‌സിങ് - വിഷ്ണു ഗോവിന്ദ്, കോറിയോഗ്രാഫര്‍ - പ്രമേഷ്ദേവ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ - ദിനില്‍ ബാബു, അസ്സോസിയേറ്റ് ഡയറക്ടേര്‍സ് - ഓര്‍സ്റ്റിന്‍ ഡാന്‍, രഞ്ജിത് രവി, പ്രമോ സ്റ്റില്‍സ് - രോഹിത് കെ സുരേഷ്, സ്റ്റില്‍ ഫോട്ടോഗ്രാഫി - രാജേഷ് നടരാജന്‍, പോസ്റ്റര്‍ - ഓള്‍ഡ്‌മോങ്ക്സ്, കണ്ടെന്റ് & മാര്‍ക്കറ്റിംഗ് ഡിസൈന്‍ - പപ്പെറ്റ് മീഡിയ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com