MOVIES
'ഭീകരൻ' ആണോ ഈ കാമുകൻ? 'Athibheekara Kamukan' Team Interview
ലുക്മാന്‍, ദൃശ്യ രഘുനാഥ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് 'അതിഭീകര കാമുകൻ'
ലുക്മാന്‍, ദൃശ്യ രഘുനാഥ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് 'അതിഭീകര കാമുകൻ'. റൊമാൻ്റിക് കോമഡി ഫാമിലി ഴോണറിലുള്ള സിനിമ സി.സി. നിഥിൻ, ഗൗതം താനിയിൽ എന്നിവർ ചേർന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം നവംബർ 14ന് തിയേറ്ററുകളിലെത്തും. രചന: സുജയ് മോഹൻരാജ്, ഛായാഗ്രഹണം: ശ്രീറാം ചന്ദ്രശേഖരൻ, എഡിറ്റർ: അജീഷ് ആനന്ദ്, മ്യൂസിക് ആൻഡ് ബിജിഎം: ബിബിൻ അശോക്
സിനിമയുടെ കൂടതൽ വിശേഷങ്ങളുമായി അണിയറപ്രവർത്തകർ: വീഡിയോ കാണുക
