ദുല്‍ഖര്‍ മുതല്‍ ദര്‍ശന വരെ; ഫിലിംഫെയര്‍ സൗത്ത് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

മലയാളത്തില്‍ നിന്ന് രേവതി, ദുല്‍ഖര്‍ സല്‍മാന്‍, അലന്‍സിയര്‍, ദര്‍ശന, കുഞ്ചാക്കോ ബോബന്‍, പാര്‍വതി തിരുവോത്ത്, ഇന്ദ്രന്‍സ് എന്നിവര്‍ക്ക് പുരസ്‌കാരം ലഭിച്ചു
ദുല്‍ഖര്‍ മുതല്‍ ദര്‍ശന വരെ; ഫിലിംഫെയര്‍ സൗത്ത് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
Published on

2023ലെ സൗത്ത് ഇന്ത്യന്‍ സിനിമകള്‍ക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തില്‍ നിന്ന് രേവതി, ദുല്‍ഖര്‍ സല്‍മാന്‍, അലന്‍സിയര്‍, ദര്‍ശന, കുഞ്ചാക്കോ ബോബന്‍, പാര്‍വതി തിരുവോത്ത്, ഇന്ദ്രന്‍സ് എന്നിവര്‍ക്ക് പുരസ്‌കാരം ലഭിച്ചു. ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിന് മികച്ച പ്രൊഡക്ഷന്‍ ഡിസൈനറിനുള്ള പുരസ്‌കാരം സാബു സിറില്‍ സ്വന്തമാക്കി.

പ്രധാന പുരസ്‌കാരങ്ങളും വിജയികളും

മികച്ച സിനിമ

മലയാളം - അറിയിപ്പ്

തമിഴ് - കടൈസി വ്യവസായി

തെലുങ്ക് - സീതരാമം

കന്നഡ - ദരണി മണ്ടല മദ്യദൂലഗെ

മികച്ച നടനുള്ള പുരസ്‌കാരം

മലയാളം - കുഞ്ചാക്കോ ബോബന്‍ (ന്നാ താന്‍ കേസ് കൊട് )

തമിഴ് - കമല്‍ഹാസന്‍ (വിക്രം)

തെലുങ്ക് - ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ (ആര്‍ആര്‍ആര്‍)

കന്നഡ - റിഷബ് ഷെട്ടി (കാന്താര)

മികച്ച നടി

മലയാളം - ദര്‍ശന (ജയ ജയ ജയഹേ)

തമിഴ് - സായിപല്ലവി (ഗാര്‍ഗി)

തെലുങ്ക് - മൃണാള്‍ താക്കൂര്‍ (സീതാരാമം)

കന്നഡ - ചൈത്ര (തലേദണ്ട)


മികച്ച നടന്‍ ക്രിട്ടിക്സ് പുരസ്‌കാരം

മലയാളം - അലന്‍സിയര്‍ ലെ ലോപ്പസ് (അപ്പന്‍)

തമിഴ് - ധനുഷ് (തിരുച്ചിട്രമ്പലം), ആര്‍ മാധവന്‍ (റോക്കട്രറി)

തെലുങ്ക് - ദുല്‍ഖര്‍ സല്‍മാന്‍ (സീതാരാമം)

കന്നഡ - നവീന്‍ ശങ്കര്‍ (ദരണി മണ്ടല മദ്യദൂലഗെ)

മികച്ച നടി ക്രിട്ടിക്സ് പുരസ്‌കാരം


മലയാളം - രേവതി (ഭൂതകാലം)

തമിഴ് - നിത്യ മേനന്‍ (തിരുച്ചിട്രമ്പലം)

തെലുങ്ക് - സായി പല്ലവി (വിരാട പര്‍വം)

കന്നഡ - സപ്തമി ഗൗഡ (കാന്താര)

പ്രൊഡക്ഷന്‍ ഡിസൈന്‍ - സാബു സിറില്‍ (ആര്‍ആര്‍ആര്‍)

മികച്ച സിനിമോട്ടോഗ്രഫി

കെ കെ സെന്തില്‍ കുമാര്‍ (ആര്‍ആര്‍ആര്‍), രവി വര്‍മ്മന്‍ (പൊന്നിയന്‍ സെല്‍വന്‍ പാര്‍ട് 1)

മികച്ച പുതുമുഖങ്ങള്‍

പ്രദീപ് രംഗനാഥന്‍ (ലവ് ടുഡെ)

അതിഥി ശങ്കര്‍ (വിരുമന്‍)

മികച്ച സഹനടന്‍

തെലുങ്ക് - റാണ ദഗ്ഗുബതി (ഭീമലനായക്)

തമിഴ് - കാളി വെങ്കട്ട് (ഗാര്‍ഗി)

മലയാളം - ഇന്ദ്രന്‍സ് (ഉടല്‍)

കന്നഡ - അച്യൂത് കുമാര്‍ ( കാന്താര)

മികച്ച സഹനടി

തെലുങ്ക് - നന്ദിത ദാസ് (വിരാടപര്‍വം)

തമിഴ് - ഉര്‍വശി (വീട്ട്ല വിശേഷം)

മലയാളം - പാര്‍വതി (പുഴു)

കന്നഡ -  മംഗള (തലേദണ്ട)

മികച്ച സംഗീതസംവിധായകര്‍

തെലുങ്ക് - കീരവാണി (ആര്‍ആര്‍ആര്‍)

തമിഴ് - എആര്‍ റഹ്‌മാന്‍ (പൊന്നിയന്‍ സെല്‍വന്‍ പാര്‍ട്ട് 1)

മലയാളം - കൈലാസ് മേനോന്‍ (വാശി)

കന്നഡ - അജനീഷ് ലോകനാഥ് (കാന്താര)


Related Stories

No stories found.
News Malayalam 24x7
newsmalayalam.com