സര്‍ക്കാരിന്റെ സിനിമാ നയരൂപീകരണ ചർച്ച: മന്ത്രിയും നടിയും തമ്മില്‍ പൊരിഞ്ഞ തർക്കം

സർക്കാരിന്റെ സിനിമാ നയരൂപീകരണ ചർച്ചയിൽ നടി പത്മപ്രിയയും മന്ത്രി സജി ചെറിയാനും തമ്മിൽ തർക്കം.
സിനിമാ നയരൂപീകരണ ചർച്ചയിൽ നടി പത്മപ്രിയയും മന്ത്രി സജി ചെറിയാനും തമ്മിൽ തർക്കം
സിനിമാ നയരൂപീകരണ ചർച്ചയിൽ നടി പത്മപ്രിയയും മന്ത്രി സജി ചെറിയാനും തമ്മിൽ തർക്കംSource: Facebook/ Saji Cherian, Instagram/ Padmapriya_offl
Published on

സർക്കാരിന്റെ സിനിമാ നയരൂപീകരണ ചർച്ചയിൽ നടി പത്മപ്രിയയും മന്ത്രി സജി ചെറിയാനും തമ്മിൽ തർക്കം. നയരൂപീകരണത്തിനായുള്ള കരടിൽ മാറ്റം വേണമെന്ന് പത്മപ്രിയ ആവശ്യപ്പെട്ടു. ഇത് വരെയുള്ള യോഗങ്ങളിൽ പങ്കെടുക്കാതെ ആദ്യമായി വന്ന് എതിർപ്പ് പറയുന്നതിൽ എന്ത് അർഥമെന്ന് മന്ത്രി ചോദിച്ചു. ഇതിനെ ചൊല്ലിയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്.

സിനിമാ നയരൂപീകരണ ചർച്ചയിൽ നടി പത്മപ്രിയയും മന്ത്രി സജി ചെറിയാനും തമ്മിൽ തർക്കം
വിനീതിന്റെ ത്രില്ലര്‍; 'കരം' ഫസ്റ്റ് ലുക്ക് എത്തി

പിന്നീട് മുതിർന്ന അംഗങ്ങൾ ഇടപെട്ടാണ് ഇരുവരുടെയും തർക്കം തണുപ്പിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com