MOVIES
"ഇത് ലോകത്ത് ആരും പറയാത്ത കഥയല്ല, പക്ഷേ..."; 'വലതുവശത്തെ കള്ള'ന്റെ വിശേഷങ്ങളുമായി ജീത്തു ജോസഫും സംഘവും
ക്രൈം ഡ്രാമ ഴോണറിൽ ജീത്തു ജോസഫ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വലതുവശത്തെ കള്ളൻ'
സംവിധായകൻ ജീത്തു ജോസഫ്, ക്രൈം ഡ്രാമ ഴോണറിൽ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വലതുവശത്തെ കള്ളൻ'. ബിജു മേനോനും ജോജു ജോര്‍ജും ഒന്നിക്കുന്ന ചിത്രം ജനുവരി 30നാണ് തിയേറ്ററുകളിൽ എത്താനൊരുങ്ങുന്നത്. സിനിമയുടെ ട്രെയ്‌ലർ ഇതിനകം ഏറെ ശ്രദ്ധ നേടി കഴിഞ്ഞിട്ടുണ്ട്.
സിനിമയുടെ വിശേഷങ്ങളുമായി സംവിധായകൻ ജീത്തു ജോസഫ്, തിരക്കഥാകൃത്ത് ഡിനു തോമസ് ഈലൻ എന്നിവർ ന്യൂസ് മലയാളത്തിന് ഒപ്പം...
